0%

Chapter Title : Curious case edited version 6 [Willie Beamen]

Author : kkstories Read All Parts 620

തന്റെ അച്ഛനെ പ്രതിക്കൂട്ടിലാക്കിയതും, സണ്ണിയുടെ കുടുംബത്തെ തകർത്തതും വക്കീലിന്റെ തന്ത്രമായിരുന്നു. സണ്ണി ഇത് അറിയാതെയാണ് വക്കീലിന്റെ കൂടെ നടക്കുന്നത്.

"നന്ദി ട്രിസ.നീ ചെയ്തത് വലിയൊരു കാര്യമാണ്," എബി ആ രേഖകൾ ബൈക്കിന്റെ ടാങ്ക് ബാഗിലേക്ക് വെച്ചു.

പെട്ടെന്ന് എബിയുടെ ഫോണിലേക്ക് ഒരു ഫോട്ടോ മെസ്സേജ് വന്നു.സണ്ണിയുടെ ഗുണ്ടകൾ വർഷയെ പിടിച്ചു കൊണ്ട് പോയെന്നുയായിരുന്നു.

താഴെ സണ്ണിയുടെ മെസ്സേജ്: "എബി... പാട്ടൊക്കെ കൊള്ളാം. ഇനി നമ്മുടെ അടുത്ത കളി തുടങ്ങാം. വർഷ ഇപ്പോൾ എന്റെ കൈയിലാണ്. നിനക്ക് അവളെ വേണമെങ്കിൽ കൊല്ലം ലൈറ്റ് ഹൗസിന് അടുത്തുള്ള പഴയ പാണ്ടികശാലയിലേക്ക് ഒറ്റയ്ക്ക് വാ. ആ രേഖകളും നിന്റെ ഐഡന്റിറ്റി കാർഡും കൈയിൽ വേണം."

⏩⏩

കൊല്ലത്തെ ഒരു സ്വകാര്യ റിസോർട്ടിലെ ഇരുണ്ട മുറിയിൽ രാജ്മോഹനും നെൽസണും മയൂരിയും ചർച്ചയിലായിരുന്നു. മാത്യു വക്കീലിനെയും സണ്ണിയെയും വെറുമൊരു കരുവായി ഉപയോഗിച്ച് അവർ വലിയൊരു സാമ്രാജ്യം തന്നെ കെട്ടിപ്പടുക്കാൻ പ്ലാൻ ചെയ്യുന്നു.

മയൂരി:എബിയുടെ ഓരോ നീക്കവും ഡിജിറ്റലായി നിരീക്ഷിക്കുന്നത് ഇവളാണ്.

രാജ്മോഹൻ: കൊല്ലത്തെ രാഷ്ട്രീയ ബുദ്ധികേന്ദ്രം. ഹാരിസ് സാറിന്റെ പഴയ ശത്രു.

ഒരു ഇടവേള എടുത്തു മാറി നില്കുവായിരുന്നു രണ്ടുപേരും..

"എബി പാടിയ ആ പാട്ട് കേട്ടല്ലോ?" മയൂരി തന്റെ ലാപ്ടോപ് രാജ്മോഹന് നേരെ തിരിച്ചു. "അവൻ വെറുമൊരു പോലിസ് കാരന്റെ മോനല്ല .അവൻ വലിയവീട്ടിലെ ഓരോ രഹസ്യങ്ങളും തിരിച്ചറിഞ്ഞു കഴിഞ്ഞു. ട്രിസ ഇപ്പോൾ എബിയുടെ കൂടെയുണ്ട്."

രാജ്മോഹൻ പതുക്കെ ചിരിച്ചു. "സണ്ണിയും വക്കീലും കളിക്കുന്നത് പഴയ രീതിയിലാണ്. നമുക്ക് പുതിയ രീതിയിൽ കളിക്കാം. നെൽസൺ... നീ ആ പാണ്ടികശാലയിലേക്ക് സണ്ണിയെ പറഞ്ഞയക്ക്. പക്ഷേ

💬 Comments

View all comments