0%

Chapter Title : Curious case [Willie Beamen]

Author : Kambikathakal Read All Parts 357

അപ്പോൾ പഠിക്കാൻ തന്നെ തീരുമാനിച്ചു.

കോളേജ് തുറക്കാൻ രണ്ടു ദിവസം കൂടെയുണ്ട്.

ഇന്നലെ അടിച്ച കള്ളിന്റെ ഹാങ്ങോവർ മാറാതേ കിടക്കുബോളാണ് അനിയത്തി വന്നു വാതിൽ തട്ടി വിളിക്കുന്നെ.

എന്റെ അനക്കം ഒന്നും കേൾക്കാതെ കൊണ്ടു അവളുടെ ശബ്ദം അൽപ്പം ഉയർന്നു.

പതുകെ എന്റെ കിളിയും തിരിച്ചു വരാൻ തുടങ്ങി, ഉറക്കം ശെരിയായില്ലേ എഴുന്നേക്കുബോൾ ഒരു ചുറ്റലാണ്.

"സണ്ണി ചേട്ടൻ വന്നുയിരിക്കുന്നു".

"ആരാ".

"ഡോഗ് ".

"വരുന്നു ".എന്റെ മറുപടി കേട്ടപ്പോൾ അവൾ പോയി.

ഞാൻ ബാത്റൂമിൽ കയറി ഫ്രഷായി ഇറങ്ങി..

ഡ്രസ്സ്‌ മാറി സ്റ്റേയർ ഇറങ്ങി ഹാളിലേക്കു ചെല്ലുമ്പോൾ എന്നേ കാണാൻ വന്നത് വേറെ ആരുമല്ല.നമ്മക് എല്ലവർക്കു കാണും നമ്മടെ കുടുംബത്തിൽ ഒരേ വൈബ് ഉള്ള ഒരുത്തൻ.പക്ഷേ ഇവൻ എന്റെ കുടുംബമല്ല.
ജിൻസൺ ഞങ്ങളുടെ സണ്ണി. അമ്മടെ കൂട്ടുകാരിയുടെ മോനാണ്.

എന്റെ അച്ഛന്റെ അത്യാവശ്യം നല്ലൊരു വീടാണ്.നാലു ബെഡ്‌റൂം,ഈ നാലു റൂമിനു ബാൽകാണി.ഓഫീസ് റൂം, മീഡിയ റൂം, ഡബിൾ കാർ പോർച്ച്, ഡൈനിങ് ഹാൾ,മിനി ബാർ,ഓപ്പൺകിച്ചൻ,ലിവിങ് റൂം,ലോണ്ടറി റൂം,പൂൾ,ഗാർഡൻ.

എണ്ണി,സ്ലൈഡ്,ഊഞ്ഞാലും,എന്നു വേണ്ട നമ്മടെ ചേട്ടന് ഒരു കുഞ്ഞു ജനിച്ചപോൾ എന്റെ അച്ഛൻ ചെയ്ത കാര്യങ്ങൾ വേറെ. ഇംഗ്ലീഷ് സിനിമയിൽ കാണുന്ന ഒരു അമേരിക്കൻ ടെച്.പുറത്തു നിന്നും നോക്കുബോൾ രണ്ടു നില ആണെന്ന് പറയില്ല.

ഞാൻ പറയുന്ന സമയം 2013 ആണ്.ഒരു സാധാരണ പോലിസ് കാരനും ചിന്തിക്കാൻ പറ്റാത്ത ഒരു വീട്.

ഇതെല്ലാം പോട്ടെന്നു വെക്കാം.1960 മോഡൽ Mercedes-Benz 190 D മുറ്റത്തു കിടപോണ്ട്.വിന്റെങ് ഓക്കേ.എന്നാലും നല്ലൊരു വണ്ടി വേണ്ടേ.

"മമ്മി,ഞാൻ ട്യൂഷനും പോകുവാ".റിയ എന്റെ പെങ്ങൾ അടുക്കളയിൽ

💬 Comments

View all comments