Chapter Title : Curious case [Willie Beamen]
ഇഷ്ടം അങ്ങനെ ആരോടും തോന്നിയില്ല.ക്രഷ് അടിക്കുന്ന പെണ്ണിനെ
സെറ്റ് ചെയ്തു ഒരു കിസ്സ് കിട്ടുമ്പോൾ ആ ആവേശം അവിടെ കഴിഞ്ഞു.
ഇതേ സമയം ക്ലാസ്സ് റൂമിൽ.
"ആളെ മുന്നിൽ കൊണ്ടു വന്നിട്ടുണ്ട് ".
പ്രിയ അപ്പോളും അവനെ വീണ്ടും കണ്ടാ നിമിഷത്തിൽ ലോക്ക് ചെയ്തു നിൽക്കുയായിരുന്നു.
"ഡി".ദിവ്യ പ്രിയയുടെ തൊള്ളിൽ ഒന്നും നുള്ളി കൊണ്ടു വിളിച്ചു.
ചുണ്ട് കടിച്ചു പിടിച്ചു കള്ള ചിരിയോടെ പ്രിയ ദിവ്യയെ നോക്കി..
പെണ്ണിന്റെ മുഖത്തു എന്താ നാണം.
"വീണ്ടും ഒട്ടാനുള്ള പ്ലാനാണോ ".ദേഷ്യത്തിലാണ് ദിവ്യയുടെ ചോദ്യം.
എന്നാൽ ആ ചോദ്യം പ്രിയ കേട്ടില്ല.അവൾ വീണ്ടും അവന്റെ ഓർമ്മകളിൽ കുടുങ്ങി കിടക്കുവായിരുന്നു.
തുടരും..
ഇവിടെത്തെ രണ്ടാമത്തെ കഥയാണ്..Forgiven കഥ എഴുതിയപ്പോൾ പെട്ടെന്ന് ഒരു സ്റ്റോപ്പിട്ട് അതു പൂർത്തിയാക്കൻ തീരുമാനിക്കുയായിരുന്നു.
സപ്പോർട്ട് ചെയ്യണം.അഭിപ്രായം പറയണം നല്ലതോ ചിത്തയോ പറഞ്ഞോ.തത്കാലം കമ്പി ഉടന്നേ വരില്ല. പ്രേണയം ആണെകിലും ഒരു ക്രൈം ഇതിലൂടെ പറഞ്ഞു പോകുന്നുണ്ട്.
💬 Comments
View all comments