0%

Chapter Title : Curse Tattoo Ch 1 : The Game Begins [Arrow]

Author : Arrow Read All Parts 1.8K
പറഞ്ഞത് ഒന്നും കേൾക്കാൻ പറ്റിയ മാനസികാവസ്ഥയിൽ അല്ലായിരുന്നു അവൾ. അവൾ ഓരോന്ന് പറഞ്ഞ് അലറി കൊണ്ട് ഇരുന്നു. " will you please ഷട്ട്പ്പ് " സഹികെട്ട് ഞാൻ അലറി. അന്നേരം അവൾ ഒന്ന് അടങ്ങി. " തന്നെ ഞാൻ ഒന്നും ചെയ്തിട്ടില്ല, എനിക്കും ഇപ്പോഴാ ബോധം വന്നത്, എനിക്ക് ബോധം വരുമ്പോൾ താൻ ഇങ്ങനെ കിടക്കുകയായിരുന്നു. എനിക്ക് എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാക്കുന്നത്തിന് മുന്നേ താൻ ഉണർന്നു. സൊ ഞാൻ തന്നെ ഒന്നും ചെയ്തിട്ടില്ല. പ്ലീസ് ബിലീവ് മീ " ഞാൻ അത് പറഞ്ഞപ്പോ അവൾ പൊടിക്ക് ഒന്ന് അടങ്ങി. ആൾ കാം ആയിരിക്കുന്നു. " അതായത് ഞാൻ ഉണരാൻ വൈകി ഇരുന്നേൽ നീ എന്തെകിലും ചെയ്തേനെ, അല്ലേ? " അവൾ പതിഞ്ഞ എന്തോ പറഞ്ഞു. ഞാൻ അത് കേട്ടില്ല. " എന്താ?? " ഞാൻ അവളോട്‌ ചോദിച്ചു. " നത്തിങ്ങ് " അവൾ എന്നെ നോക്കാതെ പറഞ്ഞു. പിന്നെ അവൾ എന്നെ അടിമുടി ഒന്ന് നോക്കി. "  ഡിസ്കസ്റ്റിംഗ്, pervert " എന്തോ കണ്ട് നെറ്റി ചുളിച്ചുകൊണ്ട് ഇത്രയും പറഞ്ഞ്  മുഖം വെട്ടിച്ചു.
അന്നേരം ആണ് ഞാൻ എന്നെ അടിമുടി ഒന്ന് നോക്കിയത്. ഞാനും അവളെ പോലെ തന്നെ നഗ്നൻ ആയിരുന്നു. എന്റെ ലഗാൻ അവളുടെ ആ ശരീരം കണ്ട് അങ്ങനെ പൂർണ രൂപത്തിൽ നിൽക്കുകയായിരുന്നു. ഞാൻ ഞെട്ടി, ചമ്മി രണ്ട് കയ്യും കൊണ്ട് അവനെ പൊത്തി പിടിച്ചു കൊണ്ട് ആ മണലിൽ ചടഞ് ഇരുന്നു. അത് കണ്ടപ്പോ അവളുടെ ചുണ്ടിൽ ഒരു ചിരി

💬 Comments

View all comments