0%

Chapter Title : Curse Tattoo Ch 1 : The Game Begins [Arrow]

Author : Arrow Read All Parts 550
പ്രായം ചെന്ന കുട്ടികളിൽ മാത്രമേ ഇവ വർക്ക്‌ ചെയ്യൂ.  സൊ ഞങ്ങൾ ഒരു ദിവസം,  കൃത്യമായി പറഞ്ഞാൽ 01/03/1999 ന് 24 മണിക്കൂർ ലോകം മുഴുവനും ഉള്ള ഹോസ്പിറ്റൽസിൽ എല്ലാം നാനോ
പാർട്ടിക്കിൾസ് സ്‌പ്രെഡ്‌ ചെയ്തു. പക്ഷെ അന്ന് ജനിച്ച 3ബില്യൺ കുട്ടികളിൽ അഞ്ചു ലക്ഷ്യത്തോളം കുട്ടികൾ മാത്രമേ അന്തരീക്ഷത്തിൽ നിന്ന് നാനോ പാർട്ടിക്കിൾസ് തങ്ങളുടെ ശരീരത്തിലേക്ക് അബ്സോർബ് ചെയ്തുള്ളു. അതിൽ വെറും ഒരു ലക്ഷം കുട്ടികളിൽ  മാത്രമേ മരണമോ അംഗവൈകല്യമോ ഒന്നും സംഭവിക്കാതെ ജനിറ്റിക്കൽ ചേഞ്ച് കംപ്ലീറ്റ് ആയത്. ആ ഒരു ലക്ഷം കുട്ടികളിൽ നിന്ന് സോർട്ട് ചെയ്ത് ഈ game കളിക്കാൻ സെലക്ട്‌ ചെയ്ത 520 പേരിൽ രണ്ടുപേര് ആണ് നിങ്ങൾ " Mr J പറഞ്ഞത് ഒന്നും ഞങ്ങൾ ക്ക് രണ്ടുപേർക്കും വിശ്വസിക്കാൻ ആയില്ല. " bull ഷിറ്റ്, നിങ്ങൾ എന്താ വല്ല ഫാന്റസി നോവലിന്റെ കഥ ആണോ പറയുന്നേ, inhuman, genetic experiment, bla.. bla.. bla.. my ass. ഞങ്ങൾ ഇതൊക്കെ തൊണ്ട തൊടാതെ വിഴുങ്ങണോ?? " നീതു പൊട്ടിത്തെറിച്ചു. അത് കേട്ട് Mr J അട്ടഹസിച്ചു ചിരിക്കുകയാണ്. " നിങ്ങൾ.. I മീൻ  Gang 13, അത് എന്താ സംഭവം " എന്നെ കൂടുതൽ അലട്ടിയ ചോദ്യം ഞാൻ ചോദിച്ചു. ഇയാൾ പറഞ്ഞത് ഒക്കെ സത്യം ആണേൽ 20 വർഷം മുമ്പ് nanotechnology  ഒക്കെ ഫാന്റസി നോവലുകളിൽ പോലും വന്നിട്ടില്ലന്ന് തോന്നുന്നു അന്നേ ഇത്രയും വലിയ ഒരു കണ്ടുപിടിത്തം നടത്തിയിട്ടു ലോകം അറിയാതെ മറച്ചു വെച്ചു എന്ന് പറയുമ്പോൾ... ഗാങ് 13 who are ദേ?? ഞാൻ അത് ചോദിച്ചപ്പോൾ Mr J യുടെ പൊട്ടിച്ചിരി നിലച്ചു. പകരം ഗാഢമായ ഒരു പുഞ്ചിരി വന്നു. " സോറി, Gang 13 ആ ഇൻഫർമേഷൻ ഒക്കെ ക്ലാസിഫൈഡ് ആണ് നിങ്ങളോട് ഇപ്പൊ പറയാൻ പറ്റില്ല. " Mr J "  ഓക്കേ, ഈ island exactly എവിടെ ആണ് ?? ഞങ്ങൾ എങ്ങനെ ഇവിടെ എത്തി ??" നീതു ആണ് അത്

💬 Comments

View all comments