Chapter Title : Curse Tattoo Ch 1 : The Game Begins [Arrow]
ചോദിച്ചത്.
" ഈ island സത്യത്തിൽ ഭൂമിയിൽ അല്ല ,മറ്റൊരു dimension ആണ്, ഞങ്ങളൾ അരിട്ടിഫിഷ്യൽ ആയി ഉണ്ടാക്കിയ dimension. ഞങ്ങൾ നിങ്ങക്ക് അയച്ച മെയിൽ വഴി ചില സിഗ്നൽ വിട്ടു നിങ്ങളുടെ ഉള്ളിൽ ഉള്ള നാനോ പാർടിക്ലിൾസ് അതിനോട് റെസ്പോണ്ട് ചെയ്തു നിങ്ങളെ ഈ dimension നിൽ എത്തിച്ചു, ഞങ്ങൾ നിങ്ങളിൽ ആ ki സ്റ്റോൺ ഇൻസ്റ്റാൾ ചെയ്തിട്ട് ഐലൻഡിലേക്ക് അയച്ചു "
" സൊ നിങ്ങൾ പറഞ്ഞു വരുന്നത് ഞങ്ങൾക്ക് ഒക്കെ സൂപ്പർ പവർ ഉണ്ടെന്ന് ആണോ??, അപ്പൊ എന്റെ പവർ എന്താ, super Strength, flight, heat vision, super healing, telekinesis,?? " ഞാൻ ഒരല്പം excited ആയി ചോദിച്ചു, അത് കേട്ട് Mr J പൊട്ടിച്ചിരിച്ചു, അവൾ എന്നെ ഇത്തിരി കലിപ്പിൽ നോക്കി.
" നിങ്ങളുടെ പവർ എന്താണ് എന്ന് എനിക്ക് അറിയില്ല. അത് നിങ്ങൾ തന്നെ കണ്ട്പിടിക്കണം. നിങ്ങളുടെ ശരീരത്തിൽ ഒരു കല്ല് ഉള്ളത് നിങ്ങൾ ശ്രദ്ധിച്ചു കാണുമല്ലോ, ki stone എന്നാണ് ഞങ്ങൾ അതിനെ വിളിക്കുന്ന പേര്. നിങ്ങളുടെ ശരീരത്തിൽ ഉള്ള നാനോ പാർട്ടിക്കൾസ് ഒരു പ്രതേകതരം എനർജി പ്രൊഡ്യൂസ് ചെയ്യുന്നുണ്ട്, നമുക്ക് അതിനെ മാന എന്ന് വിളിക്കാം. ഈ മാന ആണ് നിങ്ങൾക്ക് superhuman power നൽകാൻ പോകുന്നത്. നിങ്ങളുടെ ശരീരത്തിൽ ഒഴുകി നടക്കുന്ന മാന നിങ്ങൾ ki സ്റ്റോണിൻ്റെ ഉള്ളിൽ സ്റ്റോർ ചെയ്യണം. Ki സ്റ്റോൺ ഫുൾ ചാർജ് ആയാൽ നിങ്ങൾക്ക് നിങ്ങളുടെ പവർ ആക്ടിവേറ്റ് ചെയ്യാം " Mr J.
" എങ്ങനാ ki stone ചാർജ് ചെയ്യുക?? " ഞാൻ
" ki സ്റ്റോൺ ഒറ്റക്ക് ചാർജ് ചെയ്യാൻ പറ്റില്ല, ഒരു പെയർ ആയിട്ടേ ചാർജ് ചെയ്യാൻ പറ്റൂ. ഉദാഹരണതിന് നിങ്ങൾ രണ്ടുപേർ ഉണ്ടല്ലോ, നിങ്ങൾക്ക് ki സ്റ്റോൺ ചാർജ് ചെയ്യണം എങ്കിൽ നിങ്ങളുടെ ബോഡിഫ്ലൂയിഡ് വഴി നിങ്ങളുടെ ശരീരങ്ങൾ തമ്മിൽ കണക്റ്റ് ചെയ്യണം, അപ്പൊ ഒരാളുടെ ki സ്റ്റോണിൽ നിന്ന് മറ്റേയാളുടെ ki സ്റ്റോണിലേക്ക് മാന ഫ്ലോ ഉണ്ടാവും, അതേപോലെ തന്നെ
💬 Comments
View all comments