0%

Chapter Title : Curse Tattoo Ch 1 : The Game Begins [Arrow]

Author : Arrow Read All Parts 553
and slave ബോണ്ടിങ് ആയിരിക്കും അത്. നിങ്ങൾ രണ്ടുപേരിൽ പവർഫുൾ ആരാണോ അയാൾ ആയിരിക്കും മാസ്റ്റർ മറ്റേ ആൾ അയാളുടെ സ്ളേവും. മാസ്റ്റർ എന്ത് പറഞ്ഞാലും സ്ലേവ് അത് അനുസരിക്കേണ്ടി വരും. ചീട്ടിലെ സിംബൽസും നമ്പർസും ആണ് തെളിയുന്ന ടാറ്റൂ. നിങ്ങളുടെ പവർ അനുസരിച് ആണ് നിങ്ങളുടെ ടാറ്റൂ വരുക, spade, heart, clover and diamond. ഇതിൽ ace, king, queen, jack 10, 9, 8 to 2 എന്നതാണ് പവർ ഓർഡർ. അതായത് നിങ്ങൾ എല്ലാവരും ചീട്ട് കെട്ടിലെ ഓരോ കാർഡ് കൾ ആണ്. ഇനി നിങ്ങളുടെ ടീമിലേക്ക് ഒരാളെ കൂടി ചേർക്കണം എങ്കിൽ നിലവിൽ ഉള്ള മാസ്റ്റർ പുതിയ മെമ്പറുമായി ഒരു ബോണ്ടിങ് നടത്തണം. അന്നേരം പുതിയ മെമ്പറിൻറെ കാർഡ് വാല്യൂ മാസ്റ്ററിനേക്കാൾ മുകളിൽ ആണേൽ പുതിയ ആൾ ടീംന്റെ മാസ്റ്റർ ആവും നിങ്ങൾ രണ്ടുപേരും അയാളുടെ സ്ലേവ് ആവും സിമ്പിൾ. ബേസിക് കഴിഞ്ഞു ഇനി റൂൾസിലേക്ക് കടക്കാം. ഫസ്റ്റ് റൗണ്ട് മൂന് മാസം ആണ്. ആകെ രണ്ടു റൂൾസ് മാത്രമേ ഉള്ളു. ഒന്ന് ഈ മൂന് മാസം survive ചെയ്യുക, രണ്ട് മൊത്തത്തിൽ 52 cards അതായത് ഒരു ഡക്ക് കാർഡ് collect ചെയ്യുക.
നിങ്ങൾക്ക് തന്നിട്ടുള്ള ഫോൺ ലോക്ക് ഓപ്പൺ ചെയ്യുമ്പോൾ ഒരു മാപ് ആണ് കാണുക, അത് ഈ curse island ന്റെ മാപ് ആണ്, അതിൽ ഒരു വൈറ്റ് ഡോട്ട് കാണും അത് നിങ്ങളുടെ പൊസിഷൻ ആണ്. അതിൽ ക്ലിക്ക് ചെയ്താൽ നിങ്ങളുടെ പ്രൊഫൈൽ ഓപ്പൺ ആവും, അവിടെ നിങ്ങൾക്ക് ഇങ്ങളുടെ ഡെയ്റ്റൽസ് കാണാം. " Mr J അത് പറഞ്ഞപ്പോൾ അവൾ അവളുടെ ഫോൺ എടുത്തു പ്രൊഫൈൽ ഓപ്പൺ ആക്കി. Name : നീതു ശ്രീറാം Card Value : _____ HP : 100 /100 MP :______ Power : ______ Lifespan : 9 days, 23 hrs, 34 min, 14 sec.. പിന്നെ ഏറ്റവും അടിയിൽ scan എന്ന്

💬 Comments

View all comments