Chapter Title : Curse Tattoo Ch 1 : The Game Begins [Arrow]
എഴുതിയ ഒരു ബട്ടനും ഇത്രയും ആണ് ഡീറ്റെയിൽസിൽ ഉള്ളത്. അതിൽ Lifespan ഒരു കൗണ്ട്ടൗൺ ആണ്, ഓരോ മിനിറ്റ് കഴിയുമ്പോഴും കുറഞ്ഞു കൊണ്ട് ഇരിക്കുന്നു.
" ഈ Lifespan എന്നതാ സംഭവം?? " നീതു ആണ് ചോദിച്ചത്.
" പേര് പറയുന്നപോലെ അത് നിങ്ങളുടെ ലൈഫ്സ്പാൻ ആണ് " Mr J.
" കൗണ്ട്ഡൌൺ സീറോ ആവുമ്പോ എന്ത് സംഭവിക്കും " ഞാൻ അത് ചോദിക്കുമ്പോഴും ഉത്തരം എന്താണ് എന്ന് എനിക് ഏകദേശ രൂപം ഉണ്ടായിരുന്നു.
" നിങ്ങളുടെ ki സ്റ്റോൺ പൊട്ടും, ki സ്റ്റോണിന് ചുറ്റും ഉള്ള എഴുത്ത്, ആ ടാറ്റൂ, the curse ആക്ടിവേറ്റ് ആവും, ടാറ്റൂവിൽ നിന്ന് പോയ്സൺ നിങ്ങളുടെ ഹൃദയത്തിലേക്ക് ഇറങ്ങും. ഇൻസ്റ്റന്റ് ഡെത്ത് " അത് പറഞ്ഞു Mr J പൊട്ടിചിരിച്ചു. ഞങ്ങൾ അത് കേട്ട് ഞെട്ടി.
" what the hell?? പത്തു ദിവസം കൊണ്ട് പോയ്സൺ ഇറങ്ങി മരിക്കുമെങ്കിൽ എങ്ങനാ മൂന് മാസം ഞങ്ങൾ സർവൈവ് ചെയ്യുക?? " ഞാൻ പൊട്ടിത്തെറിച്ചു.
" ഈ island ൽ നിങ്ങൾ അടക്കം 520 gamers ഉണ്ട്. അവരെ കണ്ടുപിടിക്കുക. കണ്ടു പിടിച്ചു കൊല്ലുക, കൊന്ന് കഴിയുമ്പോൾ അവരുടെ ki സ്റ്റോൺ ഓഫ് ആവും, ki സ്റ്റോണിന്റെ ചുറ്റും ഉള്ള് curse tattoo ന്റെ രൂപം മാറും അത് ഒരു സ്കാൻകോഡ് ആവും, അന്നേരം ടീം മാസ്റ്ററുടെ ഫോൺ ഉപയോഗിച്ച് ആ കോഡ് സ്കാൻ ചെയുക, മരിച്ച gamer ന്റെ റിമൈനിങ്ങ് ലൈഫ്സ്പാൻ നിങ്ങളുടെ ലൈഫ്സ്പാനിലേക്ക് ആഡ് ആവും. " Mr J യുടെ മറുപടി കേട്ട് എനിക്ക് എന്റെ ശരീരം തളരുന്ന പോലെ തോന്നി.
" അപ്പൊ നിങ്ങൾ പറയുന്നത് ഞങ്ങൾ ഇവിടെ ഉള്ള മറ്റുള്ളവരെ കൊല്ലണം എന്ന് ആണോ, ബുൾഷിറ്റ് fucking bullshit " ഞാൻ സമനില തെറ്റിയത് പോലെ അലറി.
" അപ്പൊ ഈ ഗെയിം kill or be killed ആണല്ലേ, interesting. സൊ ഈ സെക്കന്റ് റൂൾ കാർഡ് collection അത് മനസ്സിലായില്ല. "
💬 Comments
View all comments