Chapter Title : Curse Tattoo Ch 1 : The Game Begins [Arrow]
നീതു, ആ ചോദ്യം ചോദിച്ചപ്പോൾ അവൾ വളരെ കാം ആയിരുന്നു. ഒരു തരം പേടിപ്പെടുത്തുന്ന ശാന്തത.
" നിങ്ങൾ ഓരോരുത്തരും ഓരോ കാർഡ്‌സ് ആണെന്ന് പറഞ്ഞല്ലോ, സൊ അഞ്ചു കാർഡ് വരെ നിങ്ങളുടെ ടീം മെമ്പർസിൽ നിന്ന് കിട്ടും, ബാക്കി 47 കാർഡ്കൾ നിങ്ങൾ നിങ്ങളുടെ എതിരാളികളെ കൊല്ലുമ്പോൾ ലൈഫ്സ്പാനിന്റെ ഒപ്പം അവന്റെ കാർഡ് വാല്യൂവും അവൻ ഇതേപോലെ കല്ലെക്റ്റ് ചെയ്ത കാർഡ്കളും നിങ്ങളുടെ ഫോണിൽ ആഡ് ആവും. also നിങ്ങൾക്ക് കാർഡ് മറ്റുള്ളവരുമായി ട്രേഡ് ചെയ്യാൻ ഉള്ള ഓപ്ഷനും ഉണ്ട്. ഒന്നിൽ കൂടുതൽ ഉള്ള കാർഡുകൾ മറ്റുള്ള ടീമുമായി നിങ്ങൾക്ക് വെച്ചു മാറാം.
ഇവിടെ മൊത്തം 520 ആളുകൾ ഉണ്ട്, 10 ഡക്ക് കാർഡ്‌സ്. അതായത് മാക്സിമം 10 ടീമുകൾക്ക് മാത്രമേ ഫസ്റ്റ് റൗണ്ട് പൂർത്തി ആക്കാൻ പറ്റൂ, that's all, happy gaming, നിങ്ങൾ ഫസ്റ്റ് റൗണ്ട് സർവൈവ് ചെയ്യുകയാണേൽ വീണ്ടും കാണാം. " ഇത്രയും പറഞ്ഞു വിഡിയോ ഓഫ് ആയി. ഞാനും അവളും പരസ്പരം നോക്കിനിന്നു. കുറേനേരം ഞാൻ അങ്ങനെ തന്നെ ഇരുന്നു പോയി. അവൾ എന്നെ സമാധിപ്പിക്കും പോലെ തോളിൽ തട്ടി. എന്നെ ഏറ്റവും അത്ഭുതപ്പെടുത്തിയത് അവളുടെ ആറ്റിട്യൂട് ആണ്. അവൾ ഇതിനോട് ഒക്കെ പൊരുത്തപ്പെട്ടു കഴിഞ്ഞിരിക്കുന്നു എന്നാണ് എനിക്ക് അവളുടെ മുഖത്തു നിന്ന് മനസ്സിലായത്. പെട്ടന്ന് എന്റെ കയ്യിൽ ഉണ്ടായിരുന്ന ഫോൺ ഒന്ന് വൈബ്രെറ്റ് ചെയ്തു. അവളുടെ റിയാക്ഷനിൽ നിന്ന് അവളുടെ ഫോണും വൈബ്രെറ്റ് ചെയ്തു എന്ന് മനസ്സിലായി.
ഞാൻ ലോക്ക് അഴിച്ചപ്പോൾ ഫോണിലെ മാപ് ഓപ്പൺ ആയി. മാപ്പിൽ നാല് ഡോട്ട്സ് ഉണ്ടായിരുന്നു, ഒന്ന് വെള്ള അത് ഞാൻ, പിന്നെ മൂന് റെഡ് ഡോട്ട്, എന്റെ തൊട്ട് പറ്റെ ഉള്ള ഡോട്ട് നീതു ആവണം. ബാക്കി രണ്ടെണ്ണം ഇത്തിരി മാറി കാടിന്റെ സൈഡിൽ ആണ്. Game തുടങ്ങി കഴിഞ്ഞിരിക്കുന്നു. ഞാനും നീതുവും പരസ്പരം നോക്കി.
പെട്ടന്നാണ് എന്തോ പാഞ്ഞു വരുന്ന പോലെ എനിക്ക് തോന്നിയത് ഞാൻ അതിൽ കയറി പിടിച്ചു. ഒരു കത്തി, അത് നീതുവിന്റെ നെറ്റിയിൽ തൊട്ടുതൊട്ടില്ല എന്ന
💬 Comments
View all comments