Chapter Title : Curse Tattoo Ch 1 : The Game Begins [Arrow]
കുട്ടികളിൽ നിന്ന് സോർട്ട് ചെയ്ത് ഈ game കളിക്കാൻ സെലക്ട് ചെയ്ത 520 പേരിൽ രണ്ടുപേര് ആണ് നിങ്ങൾ " Mr J പറഞ്ഞത് ഒന്നും ഞങ്ങൾ ക്ക് രണ്ടുപേർക്കും വിശ്വസിക്കാൻ ആയില്ല.
" bull ഷിറ്റ്, നിങ്ങൾ എന്താ വല്ല ഫാന്റസി നോവലിന്റെ കഥ ആണോ പറയുന്നേ, inhuman, genetic experiment, bla.. bla.. bla.. my ass. ഞങ്ങൾ ഇതൊക്കെ തൊണ്ട തൊടാതെ വിഴുങ്ങണോ?? " നീതു പൊട്ടിത്തെറിച്ചു. അത് കേട്ട് Mr J അട്ടഹസിച്ചു ചിരിക്കുകയാണ്.
" നിങ്ങൾ.. I മീൻ Gang 13, അത് എന്താ സംഭവം " എന്നെ കൂടുതൽ അലട്ടിയ ചോദ്യം ഞാൻ ചോദിച്ചു. ഇയാൾ പറഞ്ഞത് ഒക്കെ സത്യം ആണേൽ 20 വർഷം മുമ്പ് nanotechnology ഒക്കെ ഫാന്റസി നോവലുകളിൽ പോലും വന്നിട്ടില്ലന്ന് തോന്നുന്നു അന്നേ ഇത്രയും വലിയ ഒരു കണ്ടുപിടിത്തം നടത്തിയിട്ടു ലോകം അറിയാതെ മറച്ചു വെച്ചു എന്ന് പറയുമ്പോൾ... ഗാങ് 13 who are ദേ?? ഞാൻ അത് ചോദിച്ചപ്പോൾ Mr J യുടെ പൊട്ടിച്ചിരി നിലച്ചു. പകരം ഗാഢമായ ഒരു പുഞ്ചിരി വന്നു.
" സോറി, Gang 13 ആ ഇൻഫർമേഷൻ ഒക്കെ ക്ലാസിഫൈഡ് ആണ് നിങ്ങളോട് ഇപ്പൊ പറയാൻ പറ്റില്ല. " Mr J
" ഓക്കേ, ഈ island exactly എവിടെ ആണ് ?? ഞങ്ങൾ എങ്ങനെ ഇവിടെ എത്തി ??" നീതു ആണ് അത് ചോദിച്ചത്.
" ഈ island സത്യത്തിൽ ഭൂമിയിൽ അല്ല ,മറ്റൊരു dimension ആണ്,
💬 Comments
View all comments