0%

Chapter Title : Curse Tattoo Ch 1 : The Game Begins [Arrow]

Author : Arrow Read All Parts 1.8K
ചാർജ് ചെയ്യാൻ പറ്റില്ല, ഒരു പെയർ ആയിട്ടേ ചാർജ് ചെയ്യാൻ പറ്റൂ. ഉദാഹരണതിന് നിങ്ങൾ രണ്ടുപേർ ഉണ്ടല്ലോ, നിങ്ങൾക്ക് ki സ്റ്റോൺ ചാർജ് ചെയ്യണം എങ്കിൽ നിങ്ങളുടെ ബോഡിഫ്ലൂയിഡ് വഴി നിങ്ങളുടെ ശരീരങ്ങൾ തമ്മിൽ കണക്റ്റ് ചെയ്യണം, അപ്പൊ ഒരാളുടെ ki സ്റ്റോണിൽ നിന്ന് മറ്റേയാളുടെ ki സ്റ്റോണിലേക്ക് മാന ഫ്ലോ ഉണ്ടാവും, അതേപോലെ തന്നെ തിരിച്ചും. ഒരു സർക്കിൾ. ഈ സർക്കിൾ വഴി ആണ് ki സ്റ്റോൺ ചാർജ് ചെയ്യുക. " Mr J. " ബോഡിഫ്ലൂയിഡ് വഴി ശരീരം കണക്ട് ചെയ്യുകയോ??  What you മീൻ?? " നീതു ആണ്. " വിശദമാക്കാം. മൂന് മെത്തേഡ് ആണ് അവൈലബിൾ ആയി ഉള്ളത്. ഒന്ന്, രണ്ടുപേരും ദേഹത്ത് എവിടെ എങ്കിലും ഒരു മുറിവ് ഉണ്ടാക്കുക, എന്നിട്ട് ആണ് മുറിവ്കൾ തമ്മിൽ പരസ്പരം ചേർത്ത് പിടിക്കുക. പക്ഷെ ഈ മെത്തേഡ് വഴി ചാർജ് ചെയ്യാൻ ഒരുപാട് സമയം എടുക്കും എന്നാ പെട്ടന്ന് തന്നെ ചാർജ് ഇറങ്ങുകയും ചെയ്യും.
രണ്ടാമത്തെ വഴി, a kiss, ഒരു kiss ലൂടെ ഉമിനീർ വഴി കണക്ട് ചെയ്യുക. പെട്ടന്ന് ചാർജ് കേറും എന്നാ അതേ വേഗത്തിൽ ചാർജ് ഇറങ്ങുകയും ചെയ്യും. ഇനി മൂന്നാമത്തെയും മോസ്റ്റ്‌ efficientഉം  ആയ വഴി ' sex '. രണ്ടു ശരീരങ്ങൾ കണക്ട് ചെയ്യുന്ന ultimate വേ. പെട്ടന്ന് ചാർജ് കേറുകയും ചെയ്യും കയറിയ ചാർജ് ഒരുപാട് നേരം  നിൽക്കുകയും ചെയ്യും " Mr J അത് പറഞ്ഞു തീർത്തപ്പോൾ ഞാൻ അവളെ ഒന്ന് നോക്കി. അവൾ

💬 Comments

View all comments