0%

Chapter Title : Curse Tattoo Ch 1 : The Game Begins [Arrow]

Author : Arrow Read All Parts 1.8K
ആ പെണ്ണിന്റെ ചുണ്ടുകൾ കവർന്നു, ഒരു ചുംബനം, അവൻ ki സ്റ്റോൺ ചാർജ് ചെയ്യുകയാണ്. ആ പെണ്ണ് ശ്വാസം കിട്ടാതെ പിടഞ്ഞു. ഒട്ടു നേരത്തിനു ശേഷം അവളുടെ ചുണ്ട്കൾ വേർപെടുത്തി, അവന്റെ വായിൽ നിന്ന് ചോരയും ഉമിനീരും അവളുടെ മുഖത്തേക്ക് വീണു. അവൻ ഒരു കയ്യ് കൊണ്ട് അവന്റെ മുഖം തുടച്ചു മറുകൈ കൊണ്ട് അവളെ തള്ളി താഴേക്ക് ഇട്ടു. പിന്നെ ഞങ്ങളെ നോക്കി നേരത്തെ നിന്ന പോസിൽ കണ്ണ് അടച്ചു നിന്നു. അന്നേരം അവന്റെ നെറ്റിയിൽ ഇടതു കണ്ണിന്റെ മുകളിൽ ആയി ഒരു ചുവന്ന ഡയമണ്ട് ഷേപ്പ് തെളിഞ്ഞു വന്നു, അതിന്റ നടുക്ക് 10 എന്ന നമ്പറും. " സൊ Diamond 10 ആണ് അവന്റെ കാർഡ് വാല്യൂ, അപ്പൊ പവർ എന്തായിരിക്കും?? " നീതു എന്നോട് ചോദിച്ചു. " എന്തായാലും be careful " ഞാൻ അവളോട്‌ പറഞ്ഞിട്ട് dagger ലെ പിടി മുറുക്കി  അവനെ തന്നെ നോക്കി നിന്നു. അവൻ ഒന്ന് ചിരിച്ചു പിന്നെ അവന്റെ dagger അവന്റെ തന്നെ ഉള്ളംകൈയിൽ കുത്തിഇറക്കി. ഇവൻ എന്താ കാണിക്കുന്നേ എന്ന ഭാവത്തിൽ ഞാനും അവളും പരസ്പരം നോക്കി, ആ മോമെന്റിൽ അവൻ അവന്റെ dagger എന്റെ നേരെ എറിഞ്ഞു, ഞാൻ തല വെട്ടിച്ചു ഒഴിഞ്ഞു മാറി. എന്റെ ചെവിൽ ഒരു പോറൽ വീഴ്ത്തി അത് പാഞ്ഞു പോയി. എന്നെ ഓഫ്‌ ഗാർഡിൽ കിട്ടി എന്നാണ് അവൻ വിചാരിച്ചത്. ഞാൻ അവനെ നോക്കി ഒരു പുച്ഛചിരി ചിരിച്ചു. എന്നാൽ അവന്റെ മുഖത്തു വലിയ ഭാവമാറ്റം ഇല്ലായിരുന്നു

💬 Comments

View all comments