Chapter Title : Curse Tattoo Ch 1 : The Game Begins [Arrow]
ആയ ഒരു പെണ്ണ്, എന്നാ അത്ര തടിച്ചി ഒന്നുമല്ല, തുടുത്ത കവിളും വട്ട മുഖവും ഒക്കെ ആയി ഒരു വെളുത്തു തുടുത്ത സുന്ദരി. കഴുത്തറ്റം വെട്ടി ഇട്ടിരിക്കുന്ന മുടി, മുഖത്തു ഒരു കോച്ചു കണ്ണട ഉണ്ട്, ഒരു ബനിയൻ ആണ് വേഷം, തെളിച്ചു പറഞ്ഞാൽ ഒരു ബനിയൻ മാത്രം ആണ് വേഷം. ആ ബനിയൻ അവളുടെ തുടയുടെ അത്രയും നീട്ടമേ ഉള്ളു ബനിയന്റെ ഉള്ളിൽ ത്രസിച്ചു
നിൽക്കുന്ന അവളുടെ വലിയ തുളുമ്പുന്ന മുലകളും, മാംസളമായ തുടയും ഒക്കെ വല്ലാത്ത ഒരു കാഴ്ച തന്നെ ആണ്. കൈയിൽ ഒരു പിച്ച് കിട്ടിയപ്പോൾ ആണ് ഞാൻ സ്വബോധം വീണ്ടെടുത്തത്. നീതു എന്നെ കത്തുന്ന ഒരു നോട്ടം നോക്കി. ഞാൻ ആ പെണ്ണിനെ നോക്കി ചോര കുടിക്കുന്നത് അവൾ കണ്ട് കാണും. ഞാൻ ഒരു വളിച്ച ചിരി ചിരിച്ചു.
" ഇവിടെ വാടി " അവൻ ആ പെണ്ണിനെ വിളിച്ചത് ആണ്. ഒരു കൈ ബനിയനിൽ പിടിച്ചു കൊണ്ട് അവൾ മടിച്ചു മടിച്ചു അവന്റെ അടുത്തേക്ക് ചെന്നു. അവൻ അവളുടെ കവിളിൽ കുത്തിപിടിച്ചു ആ dagger കൊണ്ട് ചുണ്ടിൽ കോറി. ചുണ്ട് മുറിഞ്ഞു ചോര ഒഴുകി, അവൾ വേദന കൊണ്ട് പുളഞ്ഞു. ഞാൻ ദേഷ്യത്തിൽ അവന്റെ അടുത്തേക്ക് ആഞ്ഞു. അന്നേരം വേണ്ട എന്ന് പറയും പോലെ നീതു എന്റെ കയ്യിൽ പിടിച്ചു.
" എടുത്തു ചാടാതെ. അവൻ എന്താ ചെയ്യാപോണേന്ന് നോക്ക് " അവൾ പറഞ്ഞത് ശരിയാണ് എന്ന് എനിക്കും തോന്നിയത് കൊണ്ട് ഞാൻ അടങ്ങി. അവൻ ചോര ഒലിപ്പിച്ചു നിന്നരുന്ന
💬 Comments
View all comments