0%

Chapter Title : Curse Tattoo Ch 1 : The Game Begins [Arrow]

Author : Arrow Read All Parts 1.8K
മിടിക്കുമ്പോഴും കട്ട്‌ ചെയ്ത ആ ധമനികളിൽ കൂടി ചോര ഒഴുകി എന്റെ കയ്യിൽ വീണു കൊണ്ട് ഇരുന്നു.... *** ഇതേ സമയം തങ്ങളുടെ മുന്നിലെ വലിയ സ്‌ക്രീനിൽ curse island ന്റെ അങ്ങോളം ഇങ്ങോളം നടക്കുന്ന കാഴ്ചകൾ കാണുകയായിരുന്നു പലതരം മാസ്കുകൾ ധരിച്ച ഒരു കൂട്ടം ആളുകൾ, ആ കൂട്ടത്തിൽ joker ന്റെ വേഷം ധരിച്ച,  skelton mask ഉള്ള അയാളുടെ കണ്ണുകൾ സ്ക്രീനിലെ ഒരു സീനിൽ ഉടക്കി. നീതുവുമായി ബോണ്ട് ചെയ്തു കഴിഞ്ഞു വേദന കൊണ്ട് നിലത്ത് മുഖം പൊത്തി ഇരിക്കുന്ന സിദ്ധാർഥ്. അവന്റെ മുതുകിൽ അന്നേരം തെളിഞ്ഞ സ്പേഡ് Ace tattoo വിന്റെ വലിപ്പം കണ്ട് അയാളുടെ കണ്ണുകൾ വിടർന്നു, മാസ്കിന്റെ ഉള്ളിൽ വലിയ ഒരു പുഞ്ചിരി വിരിഞ്ഞു. " So, the brat hit the jackpot, Raghav jr. It's going to be fun.... ha ha ha ha ha....." അയാൾ പൊട്ടിച്ചിരിച്ചു. *** The Game Begins

💬 Comments

View all comments