Chapter Title : Curse Tattoo Ch 1 : The Game Begins [Arrow]
ടെന്നീസ് ക്ലബ്ബിലെ ലോക്കർ റൂമിൽ നിന്ന് ആണ് അവൻ മിസ്സ് ആയത്. അതോടെ ഒരു psychopath അല്ലേൽ ഒരു സീരിയൽ കില്ലർ നെ മുന്നിൽ കണ്ടു കൊണ്ട് അന്വേഷണം വഴി മാറി.
പക്ഷെ മൂന്നാമത്തെ ദിവസം കേസ് വീണ്ടും പിടി മുറുക്കി, മിസ്സിംഗ്‌കളുടെ എണ്ണം കൂടിയത് ചീട്ടു കൊട്ടാരം തകർന്ന് വീഴുന്ന പോലെ ആയിരുന്നു. ഒന്നിന് പുറകെ ഒന്ന് ഒന്ന് ആയി അങ്ങനെ എണ്ണം കൂടി വന്നു. അതും വേൾഡ് വൈഡ് ആയി. ലോകം മുഴുവൻ ഇരുപതു വയസ്സ് ഉള്ള ചെറുപ്പക്കാരെ മിസ്സ് ആവാൻ തുടങ്ങി അതും ഒരു തുമ്പ് പോലും ബാക്കി ആക്കാതെ, അവർ എല്ലാം just vanished into thin air. ആകെ അവർക്ക് കിട്ടിയ എവിഡൻസ് എന്ന് പറയാവുന്നത് കിഡ്നാപ്പർസ് മനഃപൂർവം സീനിൽ ബാക്കി ആക്കുന്ന വിക്‌ടിംസ് ന്റെ
വസ്ത്രങ്ങളും ആഭരങ്ങളും ഫോണും മറ്റു സാധങ്ങളും, പിന്നെ വെല്ലുവിളി അല്ലേൽ ഒരു പരിഹാസം പോലെ അവിടെ വെച്ചിട്ട് പോവുന്ന one deck of cards ഉം ആണ്. അതിൽ ഒന്നിൽ പോലും പ്രതിയുടെ പോയിട്ട് വിക്‌ടിംസിന്റെ പോലും ഫിംഗർ പ്രിന്റ്സൊ DNA സാമ്പിൾസൊ ഇല്ല. കിഡ്നാപ് നടക്കുന്ന സമയത്ത് എന്തോ ഒരു ഉപകരണം ഉപയോഗിച്ച് അവർ ഒരു കിലോമീറ്റർ റേഡിയസിൽ സകല ഇലക്ട്രോണിക് ഉപകാരങ്ങളും ജാം ചെയ്യുന്നു. അര മണിക്കൂർ നേരത്തേക്ക് മൊബൈൽ ഫോൺ, cctv, തുടങ്ങി എലെക്ട്രിക്കൽ എനർജി ഉപയോഗിച്ച് വർക് ചെയുന്ന കളിപ്പാട്ടങ്ങൾ വരെ ഉപയോഗശൂന്യം ആക്കുന്നു അത് കൊണ്ട് തന്നെ ട്രാക്കിങ് പോലും സാധ്യം അല്ല.
സൊ പോലീസുകാർ ഒക്കെ നെട്ടോട്ടം ആയി. ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ മിസ്സിംഗ് റിപ്പോർട്ട് ചെയ്തത് കേരളത്തിൽ നിന്ന് ആയിരുന്നു. അത് കൊണ്ട് തന്നെ ആണ് ഉയർന്ന IPS ഓഫീസർസിനെ എല്ലാം ചേർത്തു ഒരു ടീം രൂപപ്പെടുത്തിയത്, but no use. ഏഴു ദിവസം കൊണ്ട് കേരളത്തിൽ ആകെ റിപ്പോർട്ട് ചെയ്തത് നാൽപ്പത്തി ആറു മിസ്സിംഗ് കേസ്, ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങളിൽ നിന്നും കാണാതെ ആയത് 380 പേരെ, ലോകം മൊത്തത്തിൽ കണക്ക് എടുക്കുമ്പോൾ അത് ഇരുപതിനായിരം അടുക്കുന്നു. എന്നിട്ടും അർക്കും ഒരു തുമ്പും ഒരു ലീഡും കണ്ടെത്താൻ പറ്റിയിട്ടില്ല. അപ്പൊ പിന്നെ വിദ്യയെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ലാല്ലോ.
വിദ്യ വാഷ് റൂമിൽ നിന്ന് പുറത്ത് ഇറങ്ങി. സൂരജിന്റ അടുത്തേക്ക് ചെന്നു.
" താങ്ക്സ്
💬 Comments
View all comments