Chapter Title : Curse Tattoo Ch 1 : The Game Begins [Arrow]
ഒന്നോ രണ്ടോ കേസിൽ മാത്രമേ പരസ്പരം അറിയാവുന്നവർ ഉള്ളു, ബാക്കി മൊത്തം ടോട്ടൽ strangers "
സൂരജ് ആണ് വിദ്യയുടെ ചോദ്യത്തിന് മറുപടി കൊടുത്തത്.
" facebook, instagram പോലുള്ള സോഷ്യൽ മീഡിയയിലെ ഗ്രൂപ്പ്സ്, സം ബ്ലോഗ്സ് or കോമെൺ ആയി കളിക്കുന്ന ഗെയിസ് അങ്ങനെ ഏതേലും തരത്തിൽ ഉള്ള ബന്ധങ്ങൾ ഉണ്ടോ?? " വിദ്യ.
" ജെന്നിയുടെ ഹാക്കിങ് ടീമിന്റ സഹായത്തോടെ ഞങ്ങൾ വിക്‌ടിംസ്ന്റെ ഫോണും മറ്റും പരിശോധിച്ചു, പക്ഷെ സംശയിക്കത്തക്ക വണ്ണം ഒന്നും തന്നെ കിട്ടിയില്ല. "
" so, another dead end?? "
" കോമൺ ആയി വേറെ ഒരു കാര്യം ഉണ്ട് മാം " കിരൺ മടിച്ചു മടിച് ആണ് അത് പറഞ്ഞത്.
" എന്താ? " വല്ലാത്ത ഒരു ആകാംഷയോടെ ആണ് വിദ്യ അത് ചോദിച്ചത്. ജെന്നിയും സൂരജും കിരണിനെ ഉറ്റു നോക്കി.
" അത്ര വലിയ ലീഡ് ഒന്നും അല്ല, അത് കൊണ്ട് വലിയ ഉപകാരം ഒന്നുംണ്ടെന്ന് തോന്നില്ല അതാണ് ഞാൻ പറയാതെ ഇരുന്നത്, കാണാതെ ആയ എല്ലാരും ജനിച്ചത് ഒരേ ദിവസം ആണ്"
" what?? " കിരൺ പറഞ്ഞത് മനസ്സിലാവാതെ സൂരജ് ചോദിച്ചു.
" എല്ലാരുടേം date of ബർത്ത് സേം ആണ്, 01/03/1999. "
" ഇത് കൊണ്ട് എന്ത് ആവാൻ ആണ് ഞാനും അത് നേരത്തെ നോട്ട് ചെയ്തിരുന്നു. " ജെന്നി നിരാശയോടെ പറഞ്ഞു.
" നമുക്ക് ഈ ഡേറ്റ് ഓഫ് ബർത്ത് ഉള്ളവരോട് സൂക്ഷിക്കണം എന്ന് പറഞ്ഞു ഒരു മെസ്സേജ് പാസ്സ് ചെയ്താലോ?? " സൂരജ് ആണ് അത് ചോദിച്ചത്.
" അത് കൊണ്ട് ആളുകളെ ഒന്ന് കൂടി പാനിക്ക് ആക്കാം എന്നെ ഉള്ളു, but doing something is better than nothing എന്ന് ആണല്ലോ. അങ്ങനെ ഒരു മെസേജ് പാസ്സ് ചെയ്തേക്ക്, നമ്മൾ വല്ലതും ചെയ്യുന്നു എന്ന്എങ്കിലും ആൾക്കാർക്ക് തോന്നട്ടെ " മൊത്തത്തിൽ തോറ്റു തുടങ്ങിയ ഒരു ആളുടെ ശബ്ദത്തിൽ ആയിരുന്നു വിദ്യ അത് പറഞ്ഞത്. വിദ്യ യുടെ ഈ അവസ്ഥ അവരുടേം മനസ്സിനെ തളർത്തി തുടങ്ങി.
" one, ത്രീ, ninety nine. one three... thirteen. The curse number " വിദ്യ തന്റെ ചെയറിലേക്ക് ചാരി കിടന്നു കൊണ്ട് ആ നമ്പറുകൾ ഉരുവിട്ടു കൊണ്ട് ഇരുന്നു.
"
💬 Comments
View all comments