0%

Chapter Title : Curse Tattoo Ch 2 : Death God N Dagger Queen [Arrow]

Author : Arrow Read All Parts 512
പറഞ്ഞു കേട്ട അറിവ് ആണ്. ആ പപ്പ death god എന്ന് വിളിപ്പേര് ഉള്ള മേഴ്‌സിലെസ് assassin  ആണെന്ന് പറയുമ്പോ എനിക്ക് അത് വിശ്വസിക്കാൻ ആവുന്നില്ല. എനിക്ക് എന്റെ സ്വന്തം പരന്റ്സിനെ കുറിച്ച് പോലും ഒന്നും അറിയില്ല??? പക്ഷെ ഇപ്പൊ ഇതിനെ കുറിച്ച് ആലോചിക്കാൻ ഉള്ള സമയം അല്ല. ഈ അവസരതിൽ ഇവിടെ ഇനി എന്താ ചെയ്യാൻ പറ്റുക എന്ന് നോക്കണം.
" നീതു നമുക്ക് ഇതേ കുറിച്ച് പിന്നെ സംസാരിക്കാം. ഇപ്പൊ നീ നിന്റെ പ്രൊഫൈൽ ഒന്ന് കാണിക്കാമോ?? " ഞാൻ നീതുവിനോട് ചോദിച്ചു. " പിന്നെന്താ " എന്നും പറഞ്ഞു കൊണ്ട് അവളുടെ ഫോണിൽ പ്രൊഫൈൽ ഓപ്പൺ ആക്കി എനിക്ക് നേരെ നീട്ടി. ഞാൻ അത് വാങ്ങി നോക്കി. Name : Neethu Sreeram Card Value : Heart Queen (♥️Q) HP : 100 /100 MP : 120/120 Power : Silk Bonding slave, Master :Sidharth Raghav, Fellow Slave : Sreedevi Binu Lifespan : 35 days, 22 hrs, 40 min, 10 sec.. Card's in collection : ♠️ A, ♠️Q, ♥️Q, ♦️10 ഇത്രയും ആയിരുന്നു അവളുടെ പ്രൊഫൈലിൽ ഉണ്ടായിരുന്നത്. ശ്രീയുമായി ബോണ്ട്‌ ചെയ്തത് കൊണ്ട് ലൈഫ്സ്പാനും കാർഡ് കളക്ഷനും കൂടിയിട്ടുണ്ട്. ഇവളുടെ മാന എന്റെതിനെക്കാൾ കുറവ് ആണ്. " പവർ സിൽക്ക്, അത് എന്താണ് എന്ന് നിനക്ക് അറിയോ?? " ഞാൻ നീതുവിനോട് ചോദിച്ചു. " നോ ഐഡിയ " അവൾ രണ്ടു കയ്യും ഉയർത്തി കാണിച്ചു. " ശ്രീ നിന്റെ പ്രൊഫൈൽ കൂടി കാണിക്ക് "  ഞാൻ ശ്രീയോഡ് പറഞ്ഞതും അവൾ അവളുടെ ഫോൺ എന്റെ നേരെ നീട്ടി. Name : Sreedevi Binu Card Value : Spade Queen (♠️Q) HP : 100 /100 MP :120/120 Power : God Eye Bonding slave, Master : Sidharth Raghav, Fellow Slave : Neethu Sreeram Lifespan : 35 days, 22 hrs, 39 min, 38 sec..
Card's in collection :♠️A, ♠️Q, ♥️Q, ♦️10 ശ്രീ യുടെ പ്രൊഫൈൽ. " ഇതിൽ ഒരു 'o' ടെ കുറവ്

💬 Comments

View all comments