0%

Chapter Title : Curse Tattoo Ch 2 : Death God N Dagger Queen [Arrow]

Author : Arrow Read All Parts 511
Queen. ഷാഡോയിലെ ഏറ്റവും പവർ ഫുൾ ആയിരുന്ന കപ്പിൾ. ഇറങ്ങിയ ഒരു മിഷൻ പോലും അവർ ഫെയിൽ ആയിട്ടില്ല.  ഒരു ഫാക്ടറിയിൽ തോക്കും മറ്റും ഒക്കെ ആയി നിന്നിരുന്ന പത്തു അഞ്ഞൂറോളം ആളുകളെ ഒറ്റ രാത്രി കൊണ്ട് വെറും dagger ഉം sword ഉം ഉപയോഗിച്ച് അവർ രണ്ടുപേരും വൈപ് ഔട്ട്‌ ചെയ്തിട്ടുണ്ട്, മറ്റൊരു രാജ്യത്ത് പോയി അവിടെത്തെ  മിലിറ്ററിയേ മറികടന്നു ആ രാജ്യത്തെ പ്രസിഡന്റ്‌നെ assassinate ചെയ്തിട്ടുണ്ട്. ഷാഡോ ക്രീയേറ്റ് ചെയ്തതിൽ വെച്ച് ഏറ്റവും powerful ആയിട്ടുള്ള വെപ്പൺസ് ആയിരുന്നു അവർ രണ്ടു പേരും. ഹാൾ of ഫ്രയിം ൽ അവരുടെ അച്ചീവ്മെന്റ്കളാണ് കൂടുതൽ. Death god, പുള്ളിആയിരുന്നു ഏറ്റവും danger.  പുള്ളി ഒരാളെ ടാർഗറ്റ് ചെയ്താൽ പിന്നെ അയാളെ രെക്ഷപെടുത്താൻ അർക്കും ആവില്ല. ആ കൈ കളിൽ മരണം ആണ് കളിക്കുന്നത്. അത് കൊണ്ടാ ആളുകളെ അദ്ദേഹത്തെ death god എന്ന് വിളിച്ചത്. അഞ്ചു വർഷത്തെ ട്രെയിനിങ്ങും 5 വർഷത്തെ വർക്കിനും ശേഷം അവർ രണ്ട് പേരും ഷാഡോ വിട്ടു. അവരുടെ ജീവിത്തിലേക്ക് പോയി. സിദ്ധു നിനക്ക് അവർ ആരാ എന്ന് അറിയോ?? " നീതു ഒരു പുഞ്ചിരിയോടെ ആണ് അത് ചോദിച്ചത്. " ഹൗ do I നോ ?? " ഇവൾ ഇതൊക്കെ എന്നോട് പറയുന്നത് എന്തിനാ എന്ന സംശയത്തോടെ ഞാൻ ചോദിച്ചു. " നിന്റെ സ്വന്തം അച്ഛനും അമ്മയും ആണ് അത്, വിദ്യ and രാഘവ് " അവൾ അത് പറഞ്ഞപ്പോ ഞാൻ ശരിക്കും ഞെട്ടി. Dagger ക്വീൻ ആ പേര് മമ്മ പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട്, പണ്ട് പോലീസ് സ്‌ക്വാഡിലെ ആളുകൾ വിളിക്കുന്നതാണ് എന്നാണ് മമ്മ എന്നോട് പറഞ്ഞിട്ടുള്ളത്. മമ്മ ഇതേപോലെ ഒരു സീക്രെട് ഏജന്റ് ആണെന്ന് പറയുമ്പോൾ. മമ്മയുടെ ഫിസിക്കും പേഴ്സണാലിറ്റി ഒക്കെ വെച്ച് നോക്കുമ്പോൾ സാധ്യത ഉണ്ട്.  പക്ഷെ... പപ്പ?? മമ്മ പറഞ്ഞു തന്നിട്ടുള്ള കഥകളിൽ ഒക്കെ പപ്പ കൈന്റ് ഹാർട്ടഡ് ആയിട്ടുള്ള ഒരു ആൾ ആണ്. ഒരു ഓർഫൻ ആയിരുന്നകൊണ്ട് തന്നെ അനാഥ മന്തിരതിനും ആരോരും ഇല്ലാത്തവർക്കും  ഒക്കെ ഒരുപാട് സഹായങ്ങൾ ചെയ്തിട്ടുണ്ട്, പപ്പയുടെ  സാലറിൽ ഒരു പങ്ക് പപ്പ വളർന്ന ഓർഫനേജിലെ കുട്ടികളുടെ പഠിത്തതിന് ആണ് കൊടുത്തിരുന്നത്. പപ്പയുടെ മരണ ശേഷം മമ്മ തന്റെ സാലറിയിൽ നിന്ന് ഒരു പങ്ക് എല്ലാമാസവും അവിടെ എത്തിക്കുന്നുണ്ട്. ഇതെല്ലാം മമ്മ

💬 Comments

View all comments