0%

Chapter Title : Curse Tattoo Ch 2 : Death God N Dagger Queen [Arrow]

Author : Arrow Read All Parts 510
who the fuck are you " ഞാൻ അത് ചോദിച്ചപ്പോൾ നീതുവും ശ്രീയും അമ്പരപ്പോടെ എന്നെ നോക്കി. പിന്നെ നീതു പൊട്ടിച്ചിരിച്ചു. " so I'm misjudged you. പുറമെ കാണുന്ന ആളെ അല്ല നീ. എന്റെ ദേഹത്തുള്ള നിന്റെ നോട്ടവും മറ്റും ഒക്കെ കണ്ട് ഞാൻ ഓർത്തത് നീ വെറും ഒരു പെർവെർട്ടഡ് idiot ആണെന്നാ. But എന്റെ ദേഹത്തെ ഈ പാടുകളും ബോഡി സ്ട്രച്ചറും ഒക്കെ വെച്ച് ഇത്രയും കൃത്യമായി എന്നെ ജഡ്ജ് ചെയ്യാൻ നിനക്ക് പറ്റി എന്ന് പറയുമ്പോൾ, സിദ്ധു നീ ശരിക്കും ഒരു ജീനിയസ് തന്നെയാ. അല്ലേലും death god ന്റേം dagger Queen ന്റേം മോനിൽ നിന്ന് ഇതിൽ കുറഞ്ഞത് ഒന്നും പ്രതീക്ഷിക്കണ്ടല്ലോ അല്ലേ?? " നീതു ഒരു ചിരിയോടെ ചോദിച്ചു. പിന്നെ വീണ്ടും പറഞ്ഞു തുടങ്ങി. " സിദ്ധു നീ ഷാഡോ എന്ന് കേട്ടിട്ടുണ്ടോ??, ഗവണ്മെന്റ്ന്റെ അണ്ടറിൽ ഉള്ള ഒരു സീക്രെട്ട് ഏജൻസിആണ്‌. നിയമത്തിനോ ഗവണ്മെന്റ്നോ തൊടാൻ പറ്റാത്ത പണംകൊണ്ടും പവർ കൊണ്ടും കൊമ്പത്ത് ഇരിക്കുന്ന ആളുകളെ പുറം ലോകം അറിയാതെ ഇല്ലാതെ ആക്കാൻ അധികാരം ഒരുകൂട്ടം ആളുകൾ. അതാണ് ഷാഡോ. പത്താം class കഴിഞ്ഞു നിൽക്കുന്ന ഇന്റലിജെന്റ് ആയ സ്റ്റുഡന്റസിനെ അവർ റിക്കൂട്ട് ചെയ്യും. അവരുടെ പാരന്റ്സിന് പോലും ഈ കാര്യം അറിയില്ല.
സ്കൊളർഷിപ്പ് എന്ന പേരിൽ അവരെ നാട്ടിലെ പ്രമുഖ സ്കൂളിൽ അഡ്മിഷൻ കൊടുക്കും പക്ഷെ അവിടെ കുട്ടികളെ പഠിപ്പിക്കുക ഫിസിക്സോ, മാത്‍സ്സോ, ഇക്കോണമിക്സോ ഒന്നുമല്ല ആളുകളെ എങ്ങനെ കൊല്ലാം എന്നാ. ഞാൻ ഒരു ഷാഡോയാണ്. കഴിഞ്ഞ അഞ്ചു കൊല്ലമായിട്ട് ആളുകളെ കൊല്ലാൻ പ്രാക്ടീസ് ചെയ്തോണ്ട് ഇരിക്കുന്ന എനിക്ക് ഈ പെണ്ണിനെ കൊല്ലുന്നത് ഒരു പൂ പറിക്കുന്ന പോലെ സിമ്പിൾ ആ " നീതു അത് പറഞ്ഞിട്ട് ഞങ്ങളെ നോക്കി. ഞാനും ശ്രീയും അതൊക്കെ കേട്ട് ഞെട്ടി ഇരിക്കുകയായിരുന്നു. അഞ്ചു കൊല്ലം ആളുകളെ കൊല്ലാനും മറ്റും പ്രാക്ടീസ് ചെയ്യുക, അതും 15 മത്തെ വയസ്സ് തൊട്ട്. ടെറഫയിങ്. " ഷാഡോ?? ഞാൻ ആദ്യമായാ അങ്ങനെ ഒരു ഏജൻസിയേ പറ്റി കേൾക്കുന്നേ " കുറച്ചു നേരത്തിനു ശേഷം ഞാൻ പറഞ്ഞു. അത് കേട്ടപ്പോ അവൾ ഒന്ന് ചിരിച്ചു. " oh... ഷാഡോയിൽ ഒരു നാടോടി കഥ പോലെ പറഞ്ഞു കേൾക്കുന്ന രണ്ടു പേര് ഉണ്ട്. Death god and dagger

💬 Comments

View all comments