Chapter Title : Curse Tattoo Ch 2 : Death God N Dagger Queen [Arrow]
മോനുവിനെയും. വിദ്യയുടെ കണ്ണുകൾ ഒരുനിമിഷം ഒന്ന് നനഞുവോ??
അവളുടെ പതിനഞ്ചാമത്തെ വയസ്സിൽ ആണ് രാഘവിനെ ആദ്യമായി കാണുന്നത്. അവർ രണ്ടുപേരും ഷാഡോയിലെ മെമ്പർസ് ആയിരുന്നു. ഷാഡോ, ഗവണ്മെന്റിന്റെ under രിൽ ഉള്ള ഒരു സീക്രെട്ട് എജൻസി ആണ്. നിയമങ്ങൾ ക്ക് തൊടാൻ പറ്റാത്ത ആളുകളെ നിയമങ്ങൾക്ക് വിട്ടുകൊടുക്കാതെ പുറം ലോകം പോലും അറിയാതെ assassinate ചെയുന്ന ഒരുകൂട്ടം ആളുകൾ.
15 വയസുള്ള നല്ല ഇന്റലിജെന്റ് ആയ കുട്ടികളെ റിക്കൂട്ട് ചെയ്ത് അഞ്ചു കൊല്ലം ട്രെയിനിങ് കൊടുക്കും, പിന്നെ അഞ്ചു കൊല്ലം അവർ ഷാഡോ ആയി വർക്ക് ചെയ്യും. ട്രെയ്നിങ്ങും വർക്കും മൊത്തത്തിൽ പത്തു വർഷം പൂർത്തി ആവുമ്പോൾ അവർക്ക്, ips, ias, ആർമി, നെവി, എയർഫോഴ്‌സ് തുടങ്ങിയ മേഖല കളിൽ ഡയറക്റ്റ് ആയി ജോലിക്ക് കയറാം. വിദ്യ പോലീസും, രാഘവ് ആർമിയും ആണ് തിരഞ്ഞെടുത്തത്.
എന്നാൽ ഇവർ ഷാഡോ ആയിന്ന കാര്യം പുറം ലോകം അറിയില്ല. ചില +1, +2 സ്കൂളുകളും, മെഡിക്കൽ, എഞ്ചിനീയറിംഗ്, ഡിഗ്രി കോളേജുകളും ആണ് ഷാഡോ സിനെ ട്രെയിൻ ചെയ്യാൻ ഉപയോഗിക്കുന്നത്. പുറമെ നിന്ന് നോക്കുമ്പോൾ സാധാരണ കോളേജ് ആണ് പക്ഷെ, അവിടെ പഠിപ്പിക്കുന്നത്, assassination നും വെപ്പൺ മാസ്റ്ററിങ്, ഹാക്കിങ് തുടങ്ങിയ കാര്യങ്ങൾ ആണ്.
" മാം, മേ I കം ഇൻ?? " ജന്നിയുടെ ചോദ്യം ആണ് വിദ്യയെ ഓർമ്മകളിൽ നിന്ന് ഉണർത്തിയത്. ജന്നിയുടെ കൂടെ ഫോറൻസിക് ലെ ഉദോഗസ്ഥ കൂടി ഉണ്ടായിരുന്നു. അവൾ വരാൻ പറഞ്ഞു കൈ കാണിച്ചപ്പോൾ അവർ രണ്ടുപേരും അകത്തേക്ക് വന്നു.
" ഇത് വിക്‌ടിം ന്റെ ഓട്ടോപ്‌സി റിപ്പോട്ട് ആണ്. " കയ്യിൽ ഇരുന്ന പേപ്പർസ് നീട്ടി കൊണ്ട് അവർ പറഞ്ഞു.
" സൊ ബ്രെയിൻ ഡെത്ത് ആണ് മരണകാരണം അല്ലേ??, അപ്പൊ മരണ ശേഷം ആണ് ബോഡിയിൽ നിന്ന് ബ്ലഡ് റിമൂവ് ചെയ്തിരിക്കുക?? " വിദ്യ റിപ്പോർട്ട് മറിച് നോക്കിയിട്ട് ചോദിച്ചു.
" അതേ മാം, വിക്‌ടിംന്റെ ദേഹത്തു മുഴുവൻ സൂചി കൊണ്ട് കുത്തിയ പാടുകൾ ഉണ്ട്, അത് എല്ലാം വിക്‌ടിമിന്റെ നാഡികളെ ആണ്
💬 Comments
View all comments