Chapter Title : Curse Tattoo Ch 2 : Death God N Dagger Queen [Arrow]
ആണ്. ആ ജെന്നി ഒരിക്കലും മോനുവിന് അപകടം വരുന്നത് ഒന്നും ചെയ്യില്ല.
" ജെന്നിയോ?? നോ വേ " വിദ്യ പറഞ്ഞത് കേട്ട് പ്രൊഫസർ ഒന്ന് പുഞ്ചിരിച്ചു.
" ഇത് കേട്ടപോഴേ ഇങ്ങനെ സർപ്രൈസ് ആയാലോ?? നീയും രാഘവും 13മെമ്പർസ് ആയിരുന്നു എന്ന് പറഞ്ഞോലൊ?? നീ അറിയാതെയും രാഘവ് അറിഞ്ഞു കൊണ്ടും "
" വാട്ട് you മീൻ??" വിദ്യ കേട്ടത് മനസിലാവാതെ ചോദിച്ചു.
" yes നിങ്ങൾ രണ്ടുപേരും 13 ലെ മെമ്പർസ് ആയിരുന്നു. ഷാഡോ ശരിക്കും ഗവണ്മെന്റ്ന്റെ ഏജൻസി ആണെന്നാനോ വിദ്യ വിശ്വസിക്കുന്നത്. അല്ല അത് ഗവണ്മെന്റിന് ഉള്ളിലെ 13 ന് നടത്തി കൊണ്ട് പോയിരുന്ന assassination ഗ്രൂപ്പ് മാത്രം ആണ് ഷാഡോ. വിദ്യ നീ ഒന്നും അറിയാതെ അതിന്റ ഭാഗം ആയി, രാഘവ് എല്ലാം അറിഞ്ഞു കൊണ്ടും "
" രാഘവ് എല്ലാം അറിഞ്ഞുകൊണ്ട് അതിന്റ ഭാഗം ആയെന്നോ?? മനസ്സിലായില്ല. " വിദ്യ.
" Mr J ക്ക് മുന്നേ ആരായിരുന്നു സെക്ട് C യുടെ ലീഡർ എന്ന് അറിയാമോ?? ഫാദർ ഡോമനിക് " പ്രൊഫസർ പറഞ്ഞ ആ പേര് കേട്ടപ്പോ വിദ്യ ഒന്ന് അമ്പരന്നു പിന്നെ സംശയഭാവത്തിൽ പ്രൊഫസറിനെ ഒന്ന് നോക്കി.
" അത് നിന്റെ സംശയം ശരിയാണ്. അഞ്ചു വയസ്സ് മുതൽ രാഘവ് വളർന്ന ഓർഫനേജിലെ ഫാദർ ഡോമനിക്. സത്യത്തിൽ ആ ഓർഫനേജ് തന്നെ, കുഞ്ഞിലേ മുതൽ ട്രെയിൻ ചെയ്ത്, 13 ന് വേണ്ടി കരുത്തുറ്റ ഒരു പുതിയ തലമുറയെ ഉണ്ടാക്കാൻ വേണ്ടി ക്രീയേറ്റ് ചെയ്തത് ആണ്. ആ ഓർഫനേജ്
💬 Comments
View all comments