Chapter Title : Curse Tattoo Ch 2 : Death God N Dagger Queen [Arrow]
ഉണ്ടായാൽ ആ പെയിൻ ഒറിജിനൽ ബോഡിയും അറിയും, സപ്പോസ് കൈ മുറിഞ്ഞു പോയാൽ ആ മുറിവ് പറ്റിയ അവിടെ നിന്ന് ഒർജിനൽ ബോഡിയുടെ സ്വാധീനം നഷ്ടമാവും. ഇനി മരിച്ചാൽ ഒർജിനൽ ബോഡിക്ക് ബ്രയിൻ ഡെത്ത് സംഭവിക്കും. ഈ രണ്ട് ബോഡിയും തമ്മിൽ കണക്ഷൻ ഉണ്ട് അത് മാറ്റാൻ പറ്റില്ല.
പുതിയതായി റിക്കൂട്ട് ചെയ്ത assassin സിനെ ട്രെയിൻ ചെയ്യിക്കാൻ ആണ് ഈ വേർഡ് ക്രീയേറ്റ് ചെയ്ത് എന്നാണ് രാഘവ് പറഞ്ഞത്. അവിടത്തെ ടൈം നമുക്ക് അജസ്റ്റ് ചെയ്യാപറ്റും . ഇവിടെത്തെ ഒരു ദിവസം അവിടെ ഒരു മാസം ആയി സെറ്റ് ചെയ്യാം. അത് കൊണ്ട് തന്നെ വെറും 12 ദിവസം കൊണ്ട് ഒരു വർഷം ട്രെയിൻ ചെയ്ത എഫക്ട് ഒർജിനൽ ബോഡിക്ക് വരുത്താൻ പറ്റും. പക്ഷെ അവസാനം രാഘവ് ന്റെ മോൻ ഇതിൽ വരും എന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിചില്ല.
വിദ്യ ഞാൻ പറഞ്ഞത് നിനക്ക് വിശ്വസികാൻ പറ്റുന്നതിലും അപ്പുറം ആണെന്ന് അറിയാം. എന്നെ വിശ്വാസം ഉണ്ടേൽ ഒരു ലോങ്ങ് ലീവ് എഴുതി കൊടുത്തിട്ട് മറ്റന്നാൾ എന്നെ ഈ അഡ്രസ്സിൽ ബന്ധപ്പെട്. നമുക്ക് അധികം സമയം ഇല്ല. ഞാൻ ഒരു ഐലൻഡ് ആണ് ക്രീയേറ്റ് ചെയ്തത്, അവിടെ വളരെ അപകടകാരിയായ ഒരുപാട് ജീവികൾ ഉണ്ട്. വൈകുന്ന ഓരോ നിമിഷവും മോനുവിന്റെ ജീവന് തന്നെ അപകടം ആണ്. " പ്രൊഫസർ പറഞ്ഞു നിർത്തിയിട്ട് നേരത്തെ ഓൺ ചെയ്തു വെച്ച ഡിവൈസ് ഓഫ് ചെയ്തു. അന്നേരം ഫോണും മറ്റും ഓൺ ആയി. അവർ വണ്ടി സ്റ്റാർട്ട് തിരിച്ചു വാക്ക് വേ
💬 Comments
View all comments