0%

Chapter Title : Curse Tattoo Ch 2 : Death God N Dagger Queen [Arrow]

Author : Arrow Read All Parts 1.9K
പോലെ ഒരു വെള്ള മാസ്ക് ധരിച്ചിരുന്നു. അയാൾ അയാളുടെ കയ്യിൽ ഉണ്ടായിരുന്ന വാൾ തന്റെ ഉറയിലേക്ക് ഇട്ടു. അയാളെ കണ്ട് അവരുടെ  ലീഡർ ന്റെ നെഞ്ചിൽ കൂടി ഒരു മിന്നൽ പിണർ പാഞ്ഞു, കയ്യിൽ ഇരുന്ന ഗൺ വരെ നിന്ന് വിറച്ചു " Death God " വിറക്കുന്ന ചുണ്ടുകളാൽ അയാൾ അറിയാതെ മന്ത്രിച്ചു. അന്നേരം അയാളുടെ ചുറ്റും കൂടി നിന്നിരുന്നവരുടെ എല്ലാം തല കഴുത്തിൽ നിന്ന് അറ്റ് നിലത്തേക്ക് വീണു. അയാൾ പേടിച്ചു വിറച്ചു നിലത്ത് ഇരുന്നു പോയി. " Wow, You know my നിക്ക് Name. എന്നെ ആളുകൾ എന്താണ് death god എന്ന് വിളിക്കുന്നത് എന്ന് അറിയണോ?? " എന്നും ചോദിച്ചുകൊണ്ട് അയാൾ തന്റെ വാളിന്റെ പിടിയിൽ പിടിച്ചു, അന്നേരം വീണ്ടും കറണ്ട് പോയി, വീണ്ടും ചോരയുടെ ഗന്ധം പരന്നു.
*** To be continued Next :- Chapter 3 : Seven Deathly Sin's

💬 Comments

View all comments