Chapter Title : Curse Tattoo Ch 3 : Seven Deathly Sin's [Arrow]
മറ്റും ഞങ്ങൾ കണ്ടു പിടിക്കണം എന്നാണോ?? " ഞാൻ ചോദിച്ചു.
" yes master "
" നീതു എന്നാ നമുക്ക് പുറത്ത് പോയി വല്ലതും തിന്നാൻ കിട്ടുമോ എന്ന് നോക്കിയാലോ?? " ഞാൻ നീതുവിനോട് ചോദിച്ചു.
" master, എന്നോട് പറയുകയാണേൽ എനിക്ക് ഫുഡ് കണ്ടുപിടിക്കാൻ സാധിക്കും " നീതു എന്തേലും പറയുന്നതിന് മുന്നേ ഫ്രൈഡേ പറഞ്ഞു.
" ഒക്കെ do അസ് you പ്ലീസ് " ഞാൻ അത് പറഞ്ഞതും മോണിറ്ററിൽ ഞങ്ങളുടെ ബേസ് ന്റെ ചുറ്റിനും ഉള്ള കാട് തെളിഞ്ഞു. അതിൽ പല ജീവികളുടേം പഴങ്ങളുടേം വീഡിയോസും വന്നു.
" മാസ്റ്റർ, ഇത് നമുക്ക് ചുറ്റും, 500മീറ്റർ റെഡിയസിൽ ഉള്ള കഴിക്കാൻ പറ്റിയ ജീവികൾ ആണ്. അവയുടെ എല്ലാം ലൊക്കേഷൻ master ഡേ ഫോണിലേക്ക് സെന്റ് ചെയ്തിട്ടുണ്ട്. ഹാപ്പി hunting മാസ്റ്റർ. " ഫ്രൈഡേ പറഞ്ഞു
" നിനക്ക് അപ്പൊ 500 റേഡിയസിൽ നടക്കുന്നത് എല്ലാം മോണിറ്റർ ചെയ്യാൻ പറ്റുമോ?? "ഞാൻ ചോദിച്ചു.
" yes മാസ്റ്റർ, എനിമിസ് ആരെങ്കിലും അതിക്രമിച്ചു കയറിയാൽ നമുക്ക് അറിയാം " ഞാൻ ചോദിച്ചതിന്റെ അർഥം മനസ്സിലായിട്ട് എന്നോണം ഫ്രൈഡേ പറഞ്ഞു.
" ഫ്രൈഡേ, ശ്രീക്ക് ഷൂട്ടിങ് പ്രാക്ടീസ് ചെയ്യാൻ പറ്റിയ ഒരു സ്ഥലം കണ്ടുപിടിക്ക് " നീതു ഫ്രൈഡേയോട് പറഞ്ഞു.
" yes മാം " ഫ്രൈഡേ മറുപടി പറഞ്ഞതും ആ റൂമിലെ ശൂന്യമായി കിടന്നിരുന്ന ഭാഗത്ത് മൂന്നാല് bullseye ബോർഡ് കളും ആൾ രൂപങ്ങളും പ്രത്യക്ഷപ്പെട്ടു.
" what... The.... Fuck?? " നീതുവും
💬 Comments
View all comments