← Back to Curse Tattoo Ch 3 : Seven Deathly Sin's [Arrow]

Comments

Curse Tattoo Ch 3 : Seven Deathly Sin's [Arrow] · approved reader discussion

നാണക്കാരൻ • 24-07-2024 17:56

Ithinte bakki ini undaville

സാത്താൻ • 18-03-2025 02:41

Bro ഇത് complet chymoo very interesting

Lolan • 24-07-2024 01:39

Can we expect the next part??

Kannan • 12-12-2023 01:37

Aregilum ethu complete cheyyo
Kathirukkan vayyathoda

Rickey Raj • 18-02-2023 22:19

Any updates???

zanoob • 30-12-2022 02:25

were kadumkettu
continue pls

Kk • 16-09-2022 12:24

Kadumkett baki kittumen valla hope um ondo

Kk • 16-09-2022 12:22

Bro aa kadumkett baaki onn ezhutu.....
Plz ingane itt kashtapedutarutee

DarkDevil • 12-08-2022 23:24

Hello arrow bro... Ee kadhakalude backi thannilellum kozhappam illa. Than jeevanodu ndu nnu oru urappu kittya mathram mathi. Thankalude kavithayile varikal oru shubha soochana nalkunnilla. Athondu oru sankadam.

Shibili • 06-07-2022 10:44

After 1 year
ബാക്കി എവിടെ? എന്തിനാ ഇങ്ങനെ വായനക്കാരെ ഇട്ട് കഷ്ടപ്പെടുത്തുന്നെ

Venomous • 18-06-2022 23:28

?

മൃത്യു • 03-06-2022 23:29

എന്തേലും പ്രെതീക്ഷിക്കാൻ ഉണ്ടോ കാത്തിരുന്നു മടുത്തു ?. എഴുതകരൻ ഇനി എന്നെങ്കിലും തിരിച്ചു വരുമോ?. എന്തൊക്കെയോ കുറേ മിസ്സ്‌ ചെയ്യുന്നപോലെ, കേരളാ ലോട്ടറിപോലെ ഇതും നീണ്ടു പോകുന്നു നാളെ നാളെ നാളെ ?.

നല്ലവനായ ഉണ്ണി • 24-05-2022 22:33

ഇത് എങ്ങനാ ഈ കമന്റ് ഒക്കെ delete ആക്കുന്നത്... ഇവിടെ ഉണ്ടായിരുന്നോ 2 കമന്റ് ഇപ്പോ കാണുന്നില്ലാലോ

Ludapi • 21-05-2022 19:30

Evada bro

Damon Salvatore【Elihjah】 • 20-05-2022 15:27

അവൻ ഒരു സിഗ്നൽ തന്നിട്ടുണ്ട് വളരെ വലിയ സിഗ്നൽ✨✨✨✨

ടൺ ടൺ റ്റാന്റ ടൺ ടൺ...... kgf. bgm????

Jinn • 26-05-2022 13:43

എന്ത് signal?

DaMon SalvaTore • 29-05-2022 17:45

P L

Jinn • 04-06-2022 16:45

?

DaMon SalvaTore • 04-06-2022 17:00

P  R @T ! l ! P I

നല്ലവനായ ഉണ്ണി • 20-05-2022 13:06

എന്തേലും നടക്കുവോ ?

Jinn • 05-05-2022 08:54

Still waiting for you?

Derick john • 28-04-2022 22:22

Ee kadha marannundaavm pulli?

Brace Yourself • 06-04-2022 08:08

കടുംകെട്ട് Climax പുള്ളി എഴുതിയിരുന്നു. കുറച്ച് മാസങ്ങൾക്ക് മുന്നെ. "Next Sunday" എന്നൊരു update തന്നിരുന്നു. പക്ഷെ sundayകൽ അങ്ങനെ കഴിഞ്ഞു പോയതല്ലാതെ കടുംകെട്ട് വന്നില്ല.

വേറെ ഒരു സ്ഥലത്ത് ഈ പുള്ളി തന്നെ പറഞ്ഞു climax എഴുതിയിരുന്നു പക്ഷെ ഒരു satisfaction കിട്ടാത്തത് കൊണ്ട് അത് delete ചെയ്തെന്നോ അങ്ങനെ എന്തോ...

വേറെ ഒരു സ്ഥലത്ത് ഒരു Painting എന്നൊരു രചനയുണ്ട് അതിൽ പുള്ളി പറഞ്ഞത് ഇതിനെ പറ്റി തന്നെയാണോ എന്നെനിക്കറിയില്ല. പറഞ്ഞത് ഇങ്ങനെയാണ്
"ഞാൻ പാതിയിൽ വരച്ച് നിർത്തിയ ഒരു ചിത്രമുണ്ട് അതിന്റെ അവസാനത്തെ വര വരക്കാൻ ഭയമാണ്
ഇന്നോ നാളെയോ ആയി അത് പൂർത്തി ആക്കും എന്നൊരു പ്രതീക്ഷയുണ്ട് നാളെ എന്നൊന്ന് സ്വപനം കാണാനുള്ള പ്രതീക്ഷ
ആ പ്രതീക്ഷയ്ക്ക് മേൽ ഒരു വര വരച്ച് എല്ലാം അവസാനിപ്പിക്കാൻ
എനിക്ക് ഇപ്പോഴും ഭയമാണ്"
എനിക്ക് തോന്നിയത് പുള്ളിക്ക് ചെറിയൊരു പേടിയുണ്ട് climax എഴുതിയിട്ട് ശെരിയായില്ലെങ്കിലോ എന്ന്.

കടുംകെട്ട് ഇനി ഉണ്ടാവുമോ എന്ന് ഒരാൾ ചോദിച്ചപ്പോൾ 25.02.2022ന് ശ്രമിക്കുന്നുണ്ട് എന്നൊരു മറുപടിയാണ് അവസാനമായി കണ്ടത്.

Arrow bro we are still waiting ❣️

Haari • 28-05-2022 13:51

PL il aano

അന്ധകാരത്തിന്റ രാജകുമാരൻ • 17-03-2022 15:59

1 വർഷം കഴിഞ്ഞു bro
എക്സാം ഉണ്ട് 2 മാസംകഴിഞ്ഞു വരാം എന്ന് പറഞ്ഞു പോയതല്ലേ ബ്രോ ??

അന്ധകാരത്തിന്റ രാജകുമാരൻ • 17-03-2022 15:55

എന്തായി ബ്രോ നിർത്തി എങ്കിൽ അത്‌ ഒന്ന് ഇവിടെ വന്നു പറഞ്ഞു കൂടെ നോക്കി നോക്കി മടുത്തു

Sheethal babu • 14-03-2022 01:43

How are you bro?

അഗ്നി • 03-03-2022 20:25

?

Derick john • 28-02-2022 00:39

Pic okke maattyelo... oru update thannu poykoode bro.. pleash

Murali gopi • 13-02-2022 20:17

Arrow kadha kittilalum kuyapam onnumila than sugamaittu irrikunanu ennu oru update thanudae

Thante kadhakalekai life long kathirunollam ❣️

Ee siteile njan nuruilearea katha vaichitondu all time favorite "kadumkettu"

Thante kadhakalodeoppum thanayum snahichayaru orupaddu unddu ivde avarude parthanayum

Enthu prashnam ondankillum pettanu sheriyakuketto mindekka relax chethithu nemudekka commentsnu repley tha ketto

Devil With a Heart • 01-02-2022 02:33

എനിക്ക് വേറൊന്നും അറിയണ്ട Arrow ക്ക് ഇപ്പൊ എങ്ങനെയുണ്ട്..പുള്ളിയെ പഴ്സണലി അറിയുന്ന ആരേലുമുണ്ടേൽ ഒന്ന് പറയാമോ..പുള്ളി healthy and happy ആയി ഇരിക്കുന്നു എന്ന അറിഞ്ഞാൽ മാത്രം മതി?...

Jinn • 31-01-2022 09:27

Edo than ezhuth nirthiyengil ath para

Murali gopi • 23-01-2022 22:43

ആരും പേടിക്കണ്ട,

ആരോയുടെ ഒരു വിവരമില്ലാത്തതിന്നാലും, ഞാൻ ആടക്കംഉള്ള ലേക്‌ഷക്കണക്കിന്‌ ആരാത്തകരുടെ വിഷമം കണ്ണകിലെടത്തും, ആരോയുടെ ആരാത്തകൻ എന്നാ നിലയിലും, കഥയിലെ കഥാപാത്രതീന്റെ സമാനമായ വക്തിത്തം ഉള്ളതിനാലും,ഈ മാസ്സംകുടി നോക്കിട്ടു കടുംക്കെട്ട് വന്നില്ലകിൽ ഞാൻ എഴുത്തും ബാക്കി

Derick john • 26-01-2022 22:24

You are great?❤❤

Murali gopi • 27-01-2022 21:14

Thank you,thank you?

BUTTERFLY SIMON ? • 28-01-2022 16:03

അത് എന്തായാലും കൊള്ളാം ബ്രോ ??.
ആരോ ബ്രോ വരും എന്ന് തന്നെ പ്രധീഷിക്കുന്നു ?.
എന്ന് ആരോ ബ്രോയുടെ വേറെ ഒരു ആരാധകൻ ?.

Jinn • 31-01-2022 09:27

All the best

PP • 13-02-2022 21:00

In that case Best of luck ?

akSar • 16-02-2022 16:55

ആ ഇനി അങ്ങിനെ വല്ലതും ചെയ്യേണ്ടിവരും ബ്രോ

Derick john • 04-01-2022 23:05

Kadumkettinte comment off aakki lle?
Bro sherikkm njangale okke paranju pattikkuvaano

Mr mack • 13-12-2021 09:42

??

അന്ധകാരത്തിന്റ രാജകുമാരൻ • 30-11-2021 20:17

????

Derick john • 21-10-2021 02:15

Kadumkett story kore aayi wait cheyyunnu bro.. nthelm update plse....  kadumkett onathinu verumnnokke chilar comment cheythirunnu.annonnm kandila plse bro nthelm onnu vannitt para inim kandillaann nadikkalle..
Arrowye neritt ariyunnna contact ulla aarum ille,undel avar aarelm pullikkaarante vivaram onnu paranjaalm mathiyaayirunnu ezhthuvaanno angne nthelm kore peru waiting aanu??

രാവണൻ • 01-12-2021 16:15

Enthannu bro backi idan patulel athangu paranjittu pokkude vere valla sitilannel athengilum para

രാവണൻ • 10-10-2021 12:21

എന്തേലും വിവരം കിട്ടിയോ എത്ര കാലമായി ഇതിങ്ങനെ കിടക്കുന്നു ഇനി വേറെ സൈറ്റിൽ വല്ലോം അന്നോ

അന്ധകാരത്തിന്റ രാജകുമാരൻ • 27-09-2021 02:19

ബ്രോ any updates????

Dasas • 05-09-2021 21:02

Bro addipolli ayittundhe
But bakki eppozha kittuka
Adutheganum varrumo??

Why so serious • 06-09-2021 16:14

Time edkum❕
2 weeks kayn entenkm update comment verum prateekshikam?

Why so serious • 06-08-2021 15:50

Arrow bro any updates ❓?

DD • 11-08-2021 01:11

ArrowArrowAugust 10, 2021 at 6:07 pm
Thanks 4 the waiting and support guys ?

ഇപ്പൊ ഈ ബ്ലറുമായി അട്ജെസ്സ് ചെയ്യാൻ ഉള്ള ചെറിയ ബുദ്ധിമുട്ട് ഉണ്ടെന്നത് ഒഴച്ചാൽ എല്ലാം കൂൾ ആണ്. ഞാൻ എഴുതി വെച്ചിട്ടുള്ള part ചെറിയ അട്ജെസ്റ്റ്മെന്റ്കൾ കൂടി നടത്തി ഒരു ഓണസമ്മാനമായി തരാം ?

Kadumkett ഓണത്തിന് വരും

Why so serious • 25-08-2021 21:20

Yes ella kollavum onam indalo???

Murali gopi • 23-01-2022 22:45

ആരും പേടിക്കണ്ട,

ആരോയുടെ ഒരു വിവരമില്ലാത്തതിന്നാലും, ഞാൻ ആടക്കംഉള്ള ലേക്‌ഷക്കണക്കിന്‌ ആരാത്തകരുടെ വിഷമം കണ്ണകിലെടത്തും, ആരോയുടെ ആരാത്തകൻ എന്നാ നിലയിലും, കഥയിലെ കഥാപാത്രതീന്റെ സമാനമായ വക്തിത്തം ഉള്ളതിനാലും,ഈ മാസ്സംകുടി നോക്കിട്ടു കടുംക്കെട്ട് വന്നില്ലകിൽ ഞാൻ എഴുത്തും ബാക്കി

King • 06-08-2021 12:16

Ee kadhayude baki kitaan evdelum vella scope indo?..please

HARI S VARADHAN • 24-07-2021 23:25

കഥ നന്നായിരുന്നു എനിക്കൊരുപാട് ഇഷ്ടപ്പെട്ടു ഇതിന്റെ ബാക്കി എവിടെ ♥️❤❤️?????

DD • 28-07-2021 12:31

Author inu chila health issues ഉടനെ തരും

King • 12-07-2021 20:10

Enthelum vivaram tharoo?

DD • 28-07-2021 12:30

Ini post ചെയ്താലും അത് kadumkett ayirikum

King • 07-07-2021 16:17

??

King • 23-06-2021 23:06

Brooooo enth shkm aaanu...onnn thaa broo please

Dd • 25-06-2021 15:02

Author inu എഴുതാൻ പറ്റാത്ത ചില health issues and personal issues ഉണ്ട് onnu ഒതുങ്ങിയാൽ എഴുതും please wait

King • 01-07-2021 17:45

Ithu vera evdelum post cheythitindoo....?...allel enn varun ennelum ariyoo..

DD • 28-07-2021 12:29

ഇത്രയും മാത്രമേ എല്ലായിടത്തും ഉള്ളു
എന്ന് വരും എന്ന് ചോദിച്ചാല്‍ അറിയില്ല but ഇട്ടിട്ടു പോകില്ല

John Snow • 07-08-2021 18:47

ഇതേ കഥ aarrow തന്നെ മറ്റു പല site ഇലും ഇട്ടിട്ടുണ്ട് പക്ഷെ എല്ലാടിതും ഇത്ര തന്നെ ഉള്ളു

രാവണൻ • 01-12-2021 16:16

Vere sitokendo

King • 19-06-2021 22:02

Bro oru rply tha broo,..igna sad aakale.daily vann keri nooken

King • 14-06-2021 09:55

Broo kidilan story aanu.....ithu onnu theerk brooo..pleaseeee

King • 12-06-2021 18:05

Epurath aanu bro paranja

നല്ലവനായ ഉണ്ണി • 11-06-2021 17:51

കടുംകെട്ട് തീർത്തിട്ട് ഇത് സ്റ്റാർട്ട്‌ ചെയ്യും എന്ന് arrow അപ്പുറത്തെ പറഞ്ഞിട്ടുണ്ട്...3 മാസം കഴിയും എന്നാണ് പുള്ളിക്കാരൻ പറഞ്ഞത്...

Rahul • 11-06-2021 22:50

Kadumkettu nale varum ennu paranju oru cheriya part... Ath sherikum paranjathano... Atho vere vello kadhayum varum enn paranjathano

King • 12-06-2021 18:06

Broo ithinta baaki enn varum.....

നല്ലവനായ ഉണ്ണി • 12-06-2021 20:09

3 masam enna paranje

King • 14-06-2021 09:56

Bro ee Story vera evdelum publish cheythitundo?...

Katta • 13-06-2021 03:31

Bro eee kadumkett evidaynn publish cheyithikkunnee arelum onn paranju tharumo plss

അന്ധകാരത്തിന്റ രാജകുമാരൻ • 09-06-2021 10:29

4 മാസമായി ബ്രോ മുങ്ങിയിട്ട്
ഇതുവരെ പൊന്തൻ ആയില്ലേ ?????
പ്ലീസ് ബ്രോ എന്തെങ്കിലും ഒന്ന് പറ
??????

King • 03-06-2021 22:40

Bro ethelum katha vegam irak broo please....no patience ☹️

വിഷ്ണു ♥️♥️♥️ • 02-06-2021 11:28

ARROW നിങ്ങൾ അസാദ്യ എഴുത്ത്കാരൻ ആണ്. എന്താ പറയുക വായിക്കുന്നവന്റെ മനസ് അറിഞ്ഞു എഴുതുക എന്നത് ഗോഡ് ഗിഫ്റ്റ് ആണ്... വല്ലാത്ത ഒരു കാന്തിക ശക്തി ആണ് നിങ്ങളുടെ കഥകൾക്കു... ഒരു അപേക്ഷ ഉണ്ട് മിക്ക കഥകൾടുയും അവസാനം വിഷമം ആണ് അത് ഒന്ന് ഒഴിവാക്കിയാൽ കൊല്ലായിരുന്നു...

Kuttan • 21-05-2021 22:48

Arow nte valla adresum ndo ini verethelum sitil poi eyuthunnundel athengilum paranjittu po

യക്ഷി ഫ്രം ആമ്പൽക്കുളം • 20-04-2021 12:57

Arrow ,

Exam okke maattiya sthithikku ithuvazhi varumo. Baakki part...☺️

അന്ധകാരത്തിന്റ രാജകുമാരൻ • 14-04-2021 16:26

?????

Abhi • 05-10-2021 02:07

എവിടാ ഉള്ളത്. നെക്സ്റ്റ് പാർട്ട്‌ പെട്ടെന്ന് ഇടുമോ