0%

Chapter Title : ദ ഗെയിം [ആനീ]

Author : ആനീ Read All Parts 8.9K

നടന്നു അതൊരു വിട് അയിരിന്നു ഷാഫി അവിടെയായിരുന്നു താമസം പാവം നീനക്ക് ഇതൊന്നും അറിയില്ലല്ലോ അവൾ അതിന്റെ അകത്തു കയറി ഷാഫി അവരെ ഒരു റൂമിൽ കൊണ്ടുപോയി അതിനകത്തു ഒരു ടേബിളിൽ ഒരു കമ്പ്യൂട്ടർ പിന്നെ രണ്ട് സ്പീക്കർ പിന്നെ ഒരു സോഫ കാം ബെഡും

ഷാഫി പറഞ്ഞു തുടങ്ങി """ ഇ കമ്പ്യൂട്ടറിൽ നിങ്ങൾക്ക് വേണ്ട ടാസ്കുകൾ തരും അത് അത് പോലെ തന്നെ ചെയ്യണം ഓരോ ടാസ്‌ക്കിനും ടൈം ഉണ്ടാകും അത് ആ ടൈമിൽ തന്നെ ചെയ്തു തീർക്കണം പിന്നെ ഇടക്ക് ഗെയിം നിർത്തിയാൽ നിങ്ങൾ തന്ന പൈസ മൊത്തം നഷ്ടം ആകും ഷാഫി പറഞ്ഞു നിർത്തി പിന്നെ റിയാസ്സിനും പുജക്കും ഓരോ സ്മാർട്ട്‌ വാച്ചു നൽകി ""ഇതു രണ്ടും കയ്യിൽ കെട്ടണം പുറത്തു നിന്നു എനിക്ക് നിങ്ങൾ ആ ടാസ്ക് ചെയ്യുന്നുണ്ടോ എന്നു അറിയാൻ ആണ് ഇതു ഇതിലെ സെൻസർ വഴി എനിക്ക് അത് മനസ്സിലാക്കാൻ പറ്റും

അവർ രണ്ട് പേരും അത് കയ്യിൽ കെട്ടി പിന്നെ അവന്റെ കയ്യിൽ ഉള്ള ഗോൾഡ് ബിസ്കറ്റ് എടുത്തു മേശ പുറത്ത് വച്ചു ഇതാണ് നിങ്ങൾക്ക് ഉള്ള സമ്മാനം ബട്ട്‌ വിജയിച്ചാൽ മാത്രം അപ്പോൾ നമുക്ക് തുടങ്ങാം നിങ്ങൾ ഇ സോഫയിൽ ഇരുന്നോളൂ ഞാൻ ഇ വാതിൽ പുറത്തുന്നു അടക്കും 4 മിനുട്ട് കഴിഞ്ഞു ഗെയിം തുടങ്ങും അവൻ സിസ്റ്റം ഓൺ ചെയ്തു ആതിൽ 4 മിനിറ്റ് ടൈമർ ഓടാൻ തുടങ്ങി … പുജയും റിയാസും ആ സോഫയിൽ ഇരുന്നു ഷാഫി റിയാസിനെ നോക്കി പൂജ

💬 Comments

View all comments