0%

Chapter Title : ദ ഗെയിം [ആനീ]

Author : ആനീ Read All Parts 8.9K

കാണാതെ തള്ള വിരൽ ഉയർത്തി കാണിച്ചു ""അപ്പോൾ ശെരി ഞാൻ പുറത്തു നിന്നു വാതിൽ അടക്കുവാണ് ഷാഫി പുറത്തു ഇറങ്ങി ആ റൂമിന്റെ വാതിൽ അടച്ചു കുറ്റി ഇട്ടു ആ റൂമിൽ റിയാസും പുജയും മാത്രം ആയ്യി അങ്ങനെ ഞാൻ കൊതിച്ച എന്റെ ചരക്ക് പൂജയെ എനിക്ക് ഒറ്റക്ക് കിട്ടി

""അപ്പോൾ തുടങ്ങുവല്ലേ പൂജ""" ""പിന്നെ അല്ലാണ്ട്"" അവക്കും ആവേശം ആയ്യി """ പൂജ നീ അവനെ ശ്രെദ്ധിച്ചോ നമ്മള് ഉറപ്പായും തോൽക്കും എന്നൊരു ഭാവം ഉണ്ട് ഇല്ലേ???? എനിക്കും "''"അങ്ങനെ തോന്നിട്ടുണ്ട് ഇക്ക """ ""ഉറപ്പായും നമുക്ക് പൊട്ടിക്കണ്ടേ "" ""വേണം"" ""എന്തിനും തയാറാല്ലെ "" "''റെഡി ഇക്ക "" അവർ കമ്പ്യൂട്ടർ നോക്കി നിന്നു ഒരു ബിപ് ശബ്ദത്തോടെ ടൈമർ നിന്നു ഫൈസ്റ് ടാസ്ക് എഴുതി കാണിച്ചു

… വെസ്റ്റേൺ ഡാൻസ്……

അത് വന്നതും ഒരു മിനുട്ട് ടൈമർ ഓടാൻ തുടങ്ങി കൂടെ ഒരു ഇംഗ്ലീഷ് സോങ് പ്ലൈ ആയ്യി റിയാസും പുജയും ചാടി എണീച്ചു റിയാസ് പുജയുടെ ഒരു കൈ കോർത്തു പിടിച്ചു മറ്റൊരു കൈ എടുത്തു അവളുടെ അരക്കെട്ടിൽ വച്ചു കാലുകൾ ചലിപ്പിച്ചു ഡാൻസു ചെയ്യാൻ തുടങ്ങി പൂജ വല്ലാതെ ചിരിക്കുണ്ടായിരിന്നു "" എന്താ ഇക്ക ഇതുക്കെ യാണോ ടാസ്ക് ""

"""മിണ്ടാതെ നന്നായി കളിക്ക് നമ്മൾ """തോൽക്കാൻ പാടില്ല…"" അവന്റെ കൈകൾ പുജയുടെ അരക്കെട്ടിൽ പരതി നടന്നു അവളുടെ അരക്കെട്ടിന്റെ മാർത്തവം റിയാസ് നന്നായി അനുഭവിച്ചറിഞ്ഞു അവൻ അവളുടെ വിടർന്ന കണ്ണുകൾ നോക്കി ഡാൻസ് ചെയ്തു """"""ടൈം ഓവർ """""

💬 Comments

View all comments