0%

Chapter Title : ദ ഗെയിം [ആനീ]

Author : ആനീ Read All Parts 8.9K

യുവർ വിൻ…… വീണ്ടും അവർ സോഫയിൽ ഇരുന്നു പരസ്പരം നോക്കി ചിരിച്ചു വീണ്ടും ഒരു ബിപ് ഒച്ച കേട്ടു അവർ കമ്പ്യൂട്ടർ സ്രീൻ നോക്കി

…… പരസ്പരം അരക്കെട്ടിൽ ചുറ്റി പിടിച്ചു കണ്ണുകളിൽ തന്നെ പ്രേമാർത്ഥമയ്യി നോക്കി നിൽക്കുക ……

ടൈമർ വീണ്ടും ഓടി…. ""അയ്യേ "" പൂജ സമയം ഇല്ല അവര് പെട്ടന്ന് എണീച്ചു റിയാസ് അവന്റെ രണ്ടും കൈകൊണ്ടും അവളുടെ അരക്കെട്ടിൽ ചുറ്റി പിടിച്ചു അവന്റെ മേലിൽ ചേർത്തു നിർത്തി എന്നിട്ടു ആ കണ്ണുകളിൽ നോക്കി.. … പൂജ ഒരു അയ്യോ വെക്കാനും സമയം ഇല്ല നമുക്ക് തന്ന ടാസ്ക് പെട്ടന്ന് തന്നെ ചെയ്യണം ഇല്ലേൽ എന്റെ പൈസ പോകും "" അവൾ റിയാസിന്റെ കയ്യിൽ ഞരിഞ്ഞു അമർന്നു ടൈമർ വീണ്ടും ഓഫ് ആയ്യി """"""ഒക്കെ യു വിൻ """"''''' അതിൽ നിന്നു ശബ്‌ദം വന്നു അവർ വീണ്ടും കമ്പ്യൂട്ടർ നോക്കി നിന്നു അടുത്ത ടാസ്ക്നായി വീണ്ടും ബിപ് ശബ്‌ദം മുഴങ്ങി ടൈമർ ഓൺ ആയ്യി

……സെർച് ബിയർ ബോട്ടിൽ……

അവര് രണ്ട് പേരും ആ റൂം മൊത്തം തപ്പാൻ തുടങ്ങി പൂജ ടേബിളിന്റെ അടിയിൽ ഒക്കെ കുനിഞ്ഞു നോക്കുബോൾ അവളുടെ വൈറ്റ് ചുരിദാറിന്റെ ഇറക്കി വെട്ടിയ കഴുത്തിൽ കൂടെ അവളുടെ മുലകൾ പകുതിയും പുറത്തു ചാടും റിയാസ് അതൊക്കെ കണ്ടു കമ്പി അടിച്ചു തപ്പി നടന്നു പുജക്ക് ടെൻഷൻ ആയ്യി എവിടെയും ഇല്ല തോറ്റുപോകുവോ അവൾ ശങ്ങിച്ചു…. ലാസ്റ്റ് റിയാസ് ആ സോഫാ മറിച്ചിട്ടു അവനറിയാലോ അത് അതിന്റെ അടിയിലാണെന്നു അവൻ അതിന്റെ

💬 Comments

View all comments