Chapter Title : ദ വിച്ച് പാർട്ട് 1 [Fang leng]
ഉടൻ തന്നെ തന്റെ കുതിരയെ അങ്ങോട്ട് പായിച്ചു ശബ്ദം കേട്ടഭാഗത്തെത്തിയ സഹീർ കണ്ടത് ഒരു പെൺകുട്ടിയെ കുറച്ച് ചെന്നായകൾ ആക്രമിക്കുന്നതാണ് സഹീർ ഉടൻ തന്നെ കുതിര പുറത്ത് നിന്നും താഴേക്കിറങ്ങി നിലത്ത് കിടന്ന ഒരു കല്ലെടുത്തു ചെന്നായകൾക്ക് നേരെ എറിഞ്ഞു ഉടനേ തന്നെ ചെന്നായ്ക്കൾ എല്ലാം പെൺകുട്ടിയെ വിട്ട് സഹീറിനു നേരെ തിരിഞ്ഞു സഹീർ ഉടൻ തന്നെ കുതിര പുറത്തിരുന്ന തന്റെ വാൾ കയ്യിലെടുത്തു തന്റെ നേർക്ക് ചാടിയടുത്ത രണ്ട് ചെന്നായ്ക്കളെ സഹീർ നിമിഷ നേരം കൊണ്ട് വകവരുത്തി ഉടൻതന്നെ ചെന്നായകളിൽ ഏറ്റവും വളിപ്പമുള്ള ഒരെണ്ണം സഹീറിന് നേർക്ക് പാഞ്ഞടുത്തു സഹീർ തന്റെ വാൾ ഉപയോഗിച്ച് അതിനെ ആക്രമിക്കാൻ ശ്രേമിച്ചെങ്കിലും ഒഴിഞ്ഞു മാറിയ ചെന്നായ സഹീറിനെ ദൂരെക്ക് അടിച്ചു വീഴ്ത്തി നിലത്തു വീണ സഹീർ വേഗം തന്നെ എഴുന്നേറ്റു എന്നാൽ ചെന്നായ വീണ്ടും സഹീറിന് നേരെ ചീറിയടുത്തു ഉടൻ തന്നെ സഹീർ ചില മന്ത്രങ്ങൾ ഉരുവിട്ട ശേഷം തന്റെ കൈകൾ ചെന്നായക്കു നേരെ ഉയർത്തി ഉടൻ തന്നെ ചെന്നായയുടെ ശരീരം മുഴുവൻ തീ പിടിക്കാൻ തുടങ്ങി നിമിഷം നേരം കൊണ്ട് ആ ചെന്നായ കത്തി ചാമ്പലായി ഇത് കണ്ട മറ്റ് ചെന്നായകൾ ഉടൻ തന്നെ അവിടെ നിന്നും സ്ഥലം വിട്ടു നിലത്ത് കിടന്ന പെൺകുട്ടിയും ഇതെല്ലാം അത്ഭുതത്തോടെ നോക്കി കാണുകയായിരുന്നു സഹീർ വേഗം തന്നെ പെൺകുട്ടിയുടെ അടുക്കൽ എത്തി
സഹീർ :നിനക്ക് കുഴപ്പമൊന്നും ഇല്ലല്ലോ
പെൺകുട്ടി :ഇല്ല എനിക്ക് പ്രശ്നമൊന്നുമില്ല
പെൺകുട്ടിഅങ്ങനെ പറഞ്ഞെങ്കിലും അവളുടെ ദേഹത്തു നിന്ന് രക്തം ഒഴുകുന്നത് സഹീറിന് കാണാമായിരുന്നു സഹീർ ഉടൻ തന്നെ
💬 Comments
View all comments