0%

Chapter Title : ദ വിച്ച് പാർട്ട്‌ 1 [Fang leng]

Author : Kambikathakal Read All Parts 401

ഉത്തരം തരാൻ കഴിയില്ല പക്ഷെ തീർച്ചയായും ഒരു വഴിയുണ്ടാകും എനിക്ക് രണ്ട് ദിവസം സമയം തരൂ ഞാൻ എല്ലാം ശെരിയാക്കാം

റാണി :ശെരി കരീക നീ പറഞ്ഞതു പോലെ ചെയ്യുന്നവൾ ആണെന്ന് എനിക്കറിയാം നീ ഇത് ചെയ്താൽ നീ ചോദിക്കുന്നത് എന്തും ഞാൻ തരും കഴിഞ്ഞതെല്ലാം നീ മറക്കണം

കരീക :ശെരി മഹാറാണി എനിക്കിപ്പോൾ വലുത് ഈ രാജ്യത്തിന്റെ ഭാവിയാണ്
********************************************
അന്ന് അർദ്ധരാത്രിക്കു ശേഷവും കരീക തന്റെ മാന്ദ്രിക ഗ്രന്ഥങ്ങളിൽ പ്രതിവിധി തേടുകയായിരുന്നു

"എന്താണിത് എന്തുകൊണ്ടാണ് എന്റെ മുൻപിൽ ഒരു വഴിയും തെളിയാത്തത് എന്റെ ആഘോര മൂർത്തികൾക്ക് പോലും ഇതിനൊരു പ്രധതിവിധി നൽകാനാകില്ലേ "

കരീക നിരാശയിൽ തന്റെ ഗ്രന്ഥങ്ങൾ വലിച്ചെറിഞ്ഞ ശേഷം അറക്കു പുറത്തേക്കിറങ്ങി കൊട്ടാരമുറ്റത്തേക്ക് നടന്നു

"ഇല്ല ഇതെനിക്ക് കിട്ടിയ അവസാന അവസരമാണ് ഇത് പാവഴാക്കുവാൻ പാടില്ല പക്ഷെ എന്താണ് ഞാൻ ചെയ്യേണ്ടത് എന്റെ മുൻപിൽ ഒരു വഴിയും തെളിയുന്നില്ലല്ലോ "

ഇത്തരത്തിലുള്ള ചിന്തകളുമായി കരീക മുൻപോട്ട് നടക്കാൻ തുടങ്ങി പെട്ടന്നായിരുന്നു ഒരു തോഴി കയ്യിൽ ഒരു കുടം വെള്ളവുമായി അതിവേഗത്തിൽ കരീകയുടെ ദേഹത്തിൽ വന്നു മുട്ടിയത്

കരീക :അഹങ്കാരി നിനക്ക് കണ്ണില്ലേ

തൊഴി :ക്ഷമിക്കണം അവിടെ തീ പടരുന്നുണ്ട് അത് അണക്കണം വേഗം ചെന്നില്ലെങ്കിൽ എല്ലം കൈവിട്ടുപോകും

കരീക :തീയോ നീ എന്തൊക്കെയാണ് പറയുന്നത്

തോഴി :സംസാരിച്ചു നിൽക്കാൻ സമയമില്ല എന്നോട് ക്ഷമിക്കു

ഇത്രയും പറഞ്ഞ് തൊഴി അതിവേഗം മുൻപോട്ട് നടന്നു

കരീക :തീയോ അവൾ എന്തൊക്കെയാണ് പറഞ്ഞത്

കരീക വേഗം തോഴിയെ പിന്തുടരാൻ തുടങ്ങി
അതിവേഗം മുൻപോട്ട് നീങ്ങിയ തോഴി

💬 Comments

View all comments