0%

Chapter Title : ദ വിച്ച് പാർട്ട്‌ 1 [Fang leng]

Author : Kambikathakal Read All Parts 404

വേഗം തന്നെ കൊട്ടാരവളപ്പിലെ ചെറിയൊരു ധാന്യപുരയുടെ ഉള്ളിലേക്ക് കയറി അതിനുള്ളിൽ നിന്ന് ചെറിയ രീതിയിൽ പുക ഉയർന്നിരുന്നു ധാന്യ പുരയുടെ അകത്തെത്തിയ തോഴി വളരെ വേഗം തീ പടരുന്നതിനു മുൻപ് തന്നെ കയ്യിലുള്ള വെള്ളം ഉപയോഗിച്ച് അത് കെടുത്തി ഇതെല്ലാം മാറിനിന്നു കണ്ട കരീക വേഗം തന്നെ തൊഴിയുടെ അടുക്കൽ എത്തി

കരീക :ഈ അർദ്ധ രാത്രി ഇവിടെ തീ പടരുന്നുണ്ട് എന്ന് നിനക്ക് എങ്ങനെ മനസ്സിലായി

തോഴി :അത് അത് ഞാൻ കുറച്ച് മുൻപ് കണ്ടതാണ്

കരീക :കള്ളം ഈ തീ ഇപ്പോൾ ഉണ്ടായതാണ് വളരെ കുറച്ച് നേരം മുൻപ് മാത്രം അതുകൊണ്ടാണ് നിനക്കിത് അണക്കാൻ സാധിച്ചത് അതിനർത്ഥം ഇവിടെ തീ കത്തും എന്ന് നിനക്ക് മുൻപേ അറിയാമായിരുന്നു അല്ലേ

തോഴി :അത് ഞാൻ

കരീക :സത്യം പറഞ്ഞാൽ നിനക്ക് ഒന്നും സംഭവിക്കില്ല ഇല്ലെങ്കിൽ നീ ഞാൻ ആരാണെന്ന് അറിയും ഇനി പറയു നീ ഇത് എങ്ങനെ മനസ്സിലാക്കി

തോഴി :അത് എന്റെ ചെവിയിൽ ആരോ പറഞ്ഞതാണ്

കരീക :ചെവിൽ ആരോ പറഞ്ഞെന്നോ എനിക്ക് വ്യക്തമായില്ല

തോഴി :എനിക്ക് മറ്റാർക്കും കേൾക്കാനാകാത്ത ചില ശബ്ദങ്ങൾ കേൾക്കാൻ കഴിയും അതിനാൽ തന്നെ ഇതുപോലുള്ള ചില ആപത്തുകൾ എനിക്ക് മുൻകൂട്ടി അറിയാൻ പറ്റും

കരീകാ :നിനക്ക് എപ്പോൾ മുതലാണ് ഈ കഴിവ് ലഭിച്ചത്

തോഴി :ചെറുതിലെ മുതൽ എനിക്ക് ശബ്ദങ്ങൾ കേൾക്കാൻ സാധിക്കുമായിരുന്നു

തോഴിയുടെ വാക്കുകൾ കേട്ട് കരീക വളരെയേറെ അത്ഭുതപെട്ടു

കരീക :ശെരി നിന്റെ പേര് പറഞ്ഞ ശേഷം പോയിക്കോള്ളു

തോഴി :ഞാൻ ജ്യോതി

ഇതും പറഞ്ഞ്

💬 Comments

View all comments