0%

Chapter Title : ദ വിച്ച് പാർട്ട്‌ 2 [Fang leng]

Author : Kambikathakal Read All Parts 240

വഴിയെ പഠിക്കും ആദ്യം ഞാൻ ചെയ്യുന്നതൊക്കെ കണ്ട് പഠിക്കുക പിന്നീട് ചെറിയ ചെറിയ പുസ്തകങ്ങളിലുള്ള വിദ്യകൾ സ്വയം ചെയ്തു പഠിക്കുക നിനക്ക് മനസ്സിലാകുന്നുണ്ടോ

കരീക :ഉണ്ട് ചേട്ടാ ഞാൻ കഴിവതും വേഗത്തിൽ പഠിക്കാം

സഹീർ :എങ്കിൽ നല്ലത് എനിക്ക് നിന്നിൽ നല്ല പ്രതീക്ഷയുണ്ട് അത് നീ കളയരുത്

കരീക :ഒരിക്കലുമില്ല ചേട്ടാ ഞാൻ ചേട്ടന്റെ പ്രതീക്ഷ തെറ്റിക്കില്ല

സഹീർ :എങ്കിൽ വാ ഞാൻ നിനക്ക് കുറച്ച് പേരെ പരിചയപെടുത്തി തരാം

ഇതും പറഞ്ഞു സഹീർ കരീകയുമായി പുറത്തേക്കിറങ്ങി

##############################

"ചേട്ടന് സുഖമാണോ " കരീകയുടെ ചോദ്യം കേട്ടാണ് സഹീർ ഓർമ്മകളിൽ നിന്ന് പുറത്തേക്കു വന്നത്

സഹീർ :നീ എന്തിനാണ് തിരിച്ചു വന്നത്

കരീക :വർഷങ്ങൾക്ക് ശേഷം തമ്മിൽ കണ്ടിട്ടും ചേട്ടന് ഇതാണോ ചോദിക്കാനുള്ളത് ഇത്ര വർഷത്തിനിടയിൽ ചേട്ടൻ എന്നെ ഒരു തവണ പോലും കാണാൻ വന്നില്ലല്ലോ

സഹീർ :വഞ്ചകികളെ കാണേണ്ട ആവശ്യം എനിക്കില്ല

അത് കേട്ടതോട്കൂടി കരീക സഹീറിനു മുൻപിൽ തലതാഴ്ത്തി നിന്നു

സഹീർ :നീ എത്രയും വേഗം ഇവിടെ നിന്ന് തിരിച്ചു പോകണം

കരീക :എന്നെ മഹാറാണിയാണ് വിളിപ്പിച്ചത് എനിക്കൊരു ജോലി ചെയ്തു തീർക്കാണ്ട്

സഹീർ :നിന്റെ ഉദ്ദേശം എന്താണെന്നു എനിക്ക് നന്നായി അറിയാം അത് ഒരിക്കലും നടക്കാൻ പോകുന്നില്ല നീ ഇവിടെനിന്ന് തിരികെ പോകുക തന്നെ വേണം അല്ലെങ്കിൽ നിന്നെ എനിക്ക് തിരികെ അയക്കേണ്ടി വരും

"നിർത്തിക്കൊ സഹീർ "

ജ്വലിക്കുന്ന കണ്ണുകളുമായി കരീക സഹീറിനെ നോക്കി അലറി

"നിന്റെ ഭീഷണി കേട്ട് പേടിക്കാൻ ഞാൻ ആ പഴയ പാവം പെൺകുട്ടിയല്ല വർഷങ്ങൾക്ക് മുൻപ്

💬 Comments

View all comments