0%

Chapter Title : ദ വിച്ച് പാർട്ട്‌ 2 [Fang leng]

Author : Kambikathakal Read All Parts 244

എന്നോടൊപ്പം വരാനാണ് പറഞ്ഞത്

ഇതും പറഞ്ഞു സഹീർ കരീകയുയുടെ കയ്യിൽ പിടിച്ചു കൊണ്ട് അറയിൽനിന്ന് പുറത്തേക്കിറങ്ങി സഹീർ കരീകയുമായി നേരെ ചെന്നത് മന്ത്രി കുമാരന്റെ അറയിലേക്കായിരുന്നു

സഹീർ പതിയെ അറയുടെ വാതിലിൽ മുട്ടി കരീകയെ പ്രതീക്ഷിച്ചിരുന്ന കുമാരൻ ഉടൻ തന്നെ വാതിൽ തുറന്നു

മന്ത്രി കുമാരൻ : സഹീർ നീയെന്താ ഈ നേരത്ത്

കുമാരൻ പറഞ്ഞു തീരുന്നതിനു മുൻപ് തന്നെ സഹീർ കരീകയുമായി അറക്കുള്ളിൽ കയറി വാതിൽ അടച്ചു

കുമാരൻ :സഹീർ നീ എന്താണ് ഈ കാണിക്കുന്നത്

സഹീർ :അതിന് ഇതുവരെയും ഞാൻ ഒന്നും കാണിച്ചില്ലല്ലോ

കുമാരൻ :നീ ഇപ്പോൾ തന്നെ എന്റെ അറയിൽ നിന്ന് പോകണം

സഹീർ :അപ്പോൾ നീ പെണ്ണുങ്ങളെ മാത്രമേ അറയിൽ കയറ്റുകയുള്ളൂ അല്ലേ

കുമാരൻ :ഓഹ് അപ്പോൾ നീ ഇവൾക്ക് വേണ്ടിയാണല്ലേ വന്നിരിക്കുന്നത്

സഹീർ :അതെ ഇവൾ എന്റെ കീഴിലാണ് ജോലി ചെയ്യുന്നത് അതിനാൽ ഇവൾക്ക് ഏതെങ്കിലും പ്രശ്നം ഉണ്ടായാൽ ഞാൻ ചോദിക്കുക തന്നെ ചെയ്യും

കുമാരൻ :ഈ കൂത്തിച്ചിക്കു വേണ്ടിയാണോ നീ എന്നോട് പ്രശ്നമുണ്ടാക്കുന്നത് നമ്മൾ എല്ലാം ഒന്നിച്ച് നിൽക്കേണ്ടവരാണ് ഇവളുടെ രുചി ഞാൻ കൂടി അറിഞ്ഞാൽ എന്ത് സംഭവിക്കാനാണ്

അടുത്തനിമിഷം തന്നെ സഹീർ കുമാരന്റെ കഴുത്തിൽ പിടിമുറുക്കി

കുമാരൻ :ആഹ് സഹീർ കയ്യേടുക്ക് ഇതിനു നീ വലിയ വില കൊടുക്കേണ്ടി വരും

സഹീർ :അതിനു നീ ജീവിച്ചിരിക്കണ്ടേ

ഇതും പറഞ്ഞു സഹീർ തന്റെ പിടി ഒന്ന് കൂടി മുറുക്കി ഉടൻ തന്നെ കരീക സഹീറിനടുത്തെക്കെത്തി

കരീക :വേണ്ട ചേട്ടാ മതി ഞാൻ കാരണം പ്രശ്നം വേണ്ട ദയവു ചെയ്ത്

💬 Comments

View all comments