0%

Chapter Title : ദ വിച്ച് പാർട്ട്‌ 3 [Fang leng]

Author : Kambikathakal Read All Parts 254

പ്രകമ്പനംകൊള്ളിച്ചുകൊണ്ട് ഒരു ഒരു ശബ്ദം അവിടെയെങ്ങും മുഴങ്ങി കൊട്ടാരം മുഴുവനും ആ ശബ്ദം കേട്ട് ഉറക്കമുണർന്നു

"അതേ അവൻ എത്തി ഞാൻ വിജയിച്ചിരിക്കുന്നു "

പെട്ടെന്ന് തന്നെ ആകാശത്ത് ഒരു കറുത്ത പുക ഉരുണ്ടുകൂടാൻ തുടങ്ങി ഒപ്പം തന്നെ കൊട്ടാരമാകെ കുലുങ്ങുവാൻ തുടങ്ങി ഇതേ അവസരത്തിൽ കൊട്ടാരത്തിലെ രാജാവ് ഉൾപ്പടെയുള്ളവർ ശബ്ദം ശ്രവിച്ചുകൊണ്ട് മാന്ദ്രിക അറയിലേക്ക് എത്തിചേർന്നു അവിടെ എത്തിയ അവർ കണ്ടത് മന്ത്ര ഉച്ചാണങ്ങളിൽ മുഴുകി നിൽക്കുന്ന കരീകയെയാണ്

മഹാരാജാവ് :നീ എന്താണ് ഈ ചെയ്യുന്നത് ആരോട് ചോദിച്ചിട്ടാണ് നീ ഇതിനുള്ളിൽ കയറിയത് മര്യാദയ്ക്ക് ഇതൊക്കെ മതിയാക്കിക്കോ

രാജാവ് കരീകയെ നോക്കി അലറി എന്നാൽ യാതൊരു ഭാവവ്യത്യാസവും കൂടാതെ കരീക തന്റെ പ്രവർത്തികൾ തുടർന്നു

മഹാരജാവ് :നിനക്ക് ഇത്രയും ധിക്കാരമോ ആരവിടെ ഇവളെ ബന്ധിയക്കു

രാജാവിന്റെ ഉത്തരവ് ലഭിച്ച ഉടൻതന്നെ ഒരു കൂട്ടം പടയാളികൾ അവൾക്ക് നേരെ പാഞ്ഞു എന്നാൽ ഇത് കണ്ട കരീകാ തന്റെ ഇടതുകൈ അവർക്കു നേരെ വീശി അതോടുകൂടി എല്ലാ പടയാളികളും ദൂരേക്ക് തെറിച്ചുവീണു ഈ കാഴ്ച്ച കണ്ട് അവിടെ കൂടിയ എല്ലവരും നടുങ്ങി നിന്നു ഇതേ അവസരത്തിൽ കരീക കൂടുതൽ ഉച്ചത്തിൽ മന്ത്രങ്ങൾ ചൊല്ലുവാൻ തുടങ്ങി അതോടെ ആകാശത്ത് കൂടിയ കരുത്ത പുക ഒരു പാമ്പിന്റെ രൂപം സ്വീകരിച്ച് കരീകയുടെ നേരെ നീങ്ങുവാൻ തുടങ്ങി

കരീക :അതേ വരൂ വേഗം എന്നിലേക്ക് വരൂ വിശുദ്ധ നാഗമേ എനിക്ക് ശക്തി തരൂ

രാജാവിനും മറ്റും ഈ കാഴ്ചകൾ കണ്ട് നിൽക്കുവാനെ കഴിഞ്ഞുള്ളൂ

ആ ഇരുണ്ട പുക കൂടുതൽ വേഗത്തിൽ കരീകയുടെ നേർക്ക്

💬 Comments

View all comments