Chapter Title : ദ വിച്ച് പാർട്ട് 3 [Fang leng]
നന്നേ ചുക്കി ചുളുങ്ങി കറുത്തനിറത്തിൽ ആയിരിക്കുന്നു ഇത് ചിലപ്പോൾ ഏതെങ്കിലും കടുത്ത വിഷപ്രയോഗം ആയിരിക്കാം എന്നാൽ ഒന്നും അങ്ങ് ഉറപ്പിക്കാൻ ആകുന്നില്ല
രാജാവ് :നിങ്ങളുടെ പരിശോധനകൾ എല്ലാം മതിയാക്കു
മന്ത്രി :മഹാരാജൻ അങ്ങ് എന്താണ് പറയുന്നത്
രാജാവ് :ഉടൻ തന്നെ സഹീറിനോട് ശവശരീരം പരിശോധിച്ച് വിവരം നൽകാൻ പറയു
മന്ത്രി :പക്ഷെ പ്രഭോ
രാജാവ് :എന്താണ് പ്രശ്നം ഞാൻ പറഞ്ഞത് വേഗം ചെയ്യു
മഹാ മന്ത്രി :ശെരി പ്രഭോ
അല്പ സമയത്തിനു ശേഷം സഹീർ കരീകയുടെ അറയിൽ
സഹീർ :കരീക വേഗം എന്നോടൊപ്പം വാ നമുക്ക് ഒരു ജോലിയുണ്ട്
കരീക :എന്താ ചേട്ടാ പ്രശ്നം
സഹീർ :പർവതപ്രദേശത്ത് നിന്ന് ലഭിച്ച ശവശരീരം പരിശോധിച്ച് വിവരം നൽകാൻ രാജാവിന്റെ ഉത്തരവുണ്ട്
കരീക :അത് വൈദ്യൻമാരുടെ ജോലിയല്ലേ നമ്മൾ എന്തിനാണ് അത് ചെയ്യുന്നത്
സഹീർ :ഇത് രാജാവിന്റെ ഉത്തരവാണ് എന്തൊ പ്രശ്നമുണ്ട് നമുക്ക് ഏതായാലും പരിശോധിച്ചു നോക്കാം
കരീക :ശെരി ചേട്ടാ നമുക്ക് ചെന്നു നോക്കാം
അല്പസമയത്തിനു ശേഷം കരീകയും സഹീറും ശവശരീരത്തിനരികിൽ
കരീക :ദൈവമേ ഞാൻ ഇതുപോലൊന്ന് ഇത് വരെ കണ്ടിട്ടില്ല ഈ ശരീരത്തിന് ഇത് എന്താണ് സംഭവിച്ചത്
സഹീർ :ഇത് കണ്ടിട്ട് നിനക്ക് എന്ത് തോന്നുന്നു കരീക
കരീക :വൈദ്യൻമാർ പറഞ്ഞത് പോലെ ഇത് വിഷപ്രയോഗമാണെന്ന് തോന്നുന്നില്ല പക്ഷെ ഇത് ഒരു ദുരാത്മാവിന്റെ പണിയാണെന്നും തോന്നില്ല
സഹീർ :അതെ ഈ ശരീരത്തിൽ നിന്ന് ആത്മാവിനെ വേർപെടുത്തിയിരിക്കുകയാണ് ഇത്തരത്തിലൊരു പ്രവർത്തി ആ വ്യക്തികൾക്ക് മാത്രമേ ചെയ്യുവാൻ സാധിക്കു ദുർമന്ത്രവാദികളായ കിരാതുകൾക്ക്
കരീക :കിരാതുകളോ അവരൊക്കെ വളരെ കാലം മുൻപേ
💬 Comments
View all comments