0%

Chapter Title : ദ വിച്ച് പാർട്ട്‌ 3 [Fang leng]

Author : Kambikathakal Read All Parts 245

വേരറ്റു പോയതല്ലേ

സഹീർ :അങ്ങനെയാണ് ഞാനും കരുതിയിരുന്നത് എന്നാൽ അവരിൽ ആരോ അവശേഷിക്കുന്നുണ്ട് അതിന്റെ സൂചനയാണിത്

കരീക:ഇനി നമ്മൾ എന്താണ് ചെയ്യുക

സഹീർ :ഈ രാജ്യം ഇപ്പോൾ അപകടത്തിലാണ് നീ വേഗം എന്റെ അറയിലേക്ക് പോയികൊള്ളു ഞാൻ രാജാവിനോട്‌ കാര്യങ്ങൾ പറഞ്ഞശേഷം വരാം അതുപോലെ കിരാതിന്റെ കാര്യം ആരും അറിയാതെ ശ്രദ്ധിക്കണം ഈ വിവരം പുറത്തറിഞ്ഞാൽ വളരെ വലിയ പ്രശ്നങ്ങൾ തന്നെയുണ്ടാകും

കരീക :ശെരി ചേട്ടാ ഞാൻ എല്ലാം നോക്കികൊള്ളാം

ഇതും പറഞ്ഞു കരീക അറയിലേക്ക് തിരിച്ചു കുറച്ച് മണിക്കൂറുകൾക്ക് ശേഷം തന്റെ അറയിലേക്ക് തിരിച്ചെത്തിയ സഹീർ വളരെ വേഗം ചില മന്ത്ര വസ്തുക്കൾ തന്റെ സഞ്ചിയിൽ നിറക്കാൻ തുടങ്ങി

കരീക :എന്താ ചേട്ടാ പ്രശ്നം ഇപ്പോൾ ഇതൊക്കെ എന്തിനാ എടുക്കുന്നത്

സഹീർ :ഞാൻ ഒരു യാത്ര പോകുകയാണ് മടങ്ങി വരുന്നത് വരെ ഇവിടുത്തെ കാര്യങ്ങൾ നീ വേണം നോക്കാൻ

കരീക :യാത്രയോ ചേട്ടൻ കിഴക്കൻമലപ്രദേത്തേക്ക് പോകുകയാണോ

സഹീർ :അതേ കരീക കാര്യങ്ങൾ കൂടുതൽ വശളാകുന്നതിനു മുൻപ് ആ കിരാതിനെ കണ്ട് പിടിച്ചു നശിപ്പിക്കേണ്ടതുണ്ട്

കരീക :ഇല്ല ചേട്ടൻ ഒരിടത്തേക്കും പോകുന്നില്ല ഇതിന് ഞാൻ സമ്മതിക്കില്ല

സഹീർ :ഇത് മഹാരാജവിന്റെ കല്പനയാണ് എനിക്കിത് ചെയ്തേ പറ്റു

കരീക :ചേട്ടനോടൊപ്പം ആരൊക്കെ വരുന്നുണ്ട്

സഹീർ :ഞാൻ ഒറ്റക്കാണ് പോകുന്നത് ഈ വിവരം മറ്റാരും അറിയരുതെന്ന് രാജാവിന് നിർബന്ധമുണ്ട്

കരീക :രാജാവിന് പല നിർബന്ധങ്ങളും കാണും അതൊന്നും നമ്മൾ നോക്കേണ്ടതില്ല

സഹീർ :മതിയാക്ക് കരീകാ എനിക്ക് പോയേ പറ്റു

കരീക :ചേട്ടനെന്താ ഞാൻ പറയുന്നത് മനസ്സിലാക്കാത്തത് കൊട്ടാരത്തിലെ സൈനികർ ഉൾപ്പടെ

💬 Comments

View all comments