Chapter Title : ദ വിച്ച് പാർട്ട് 3 [Fang leng]
40 പേരെയാണ് ഇതുവരെ കാണാതായത് രാജാവിനും മറ്റും അവരുടെ കാര്യം മാത്രമേ ഉള്ളു മറ്റുള്ളവർക്ക് എന്ത് പറ്റിയാലും അവർക്ക് ഒന്നുമില്ല അവർക്ക് വേണ്ടി ചേട്ടൻ എന്തിനാണ് സ്വന്തം ജീവൻ പണയപ്പെടുത്തുന്നത്
സഹീർ :ഞാൻ ഇപ്പോൾ ഇത് ചെയ്തില്ലെങ്കിൽ ഇനിയും ആളുകൾ മരണപെടും അത് എനിക്ക് നോക്കി നിക്കാൻ ആകില്ല കരീക
കരീക :ശെരി എങ്കിൽ ഞാൻ കൂടി ചേട്ടനോടൊപ്പം വരാം
സഹീർ :അതിന്റ ആവശ്യം ഇല്ല കരീക ഞാൻ വേഗം തന്നെ മടങ്ങി വരും
കരീക :ചേട്ടൻ ഇവിടെ നിന്ന് പോകുന്നണ്ടെങ്കിൽ ഞാനും കൂടെ കാണും
സഹീർ : നിനക്കെന്താ പറഞ്ഞാൽ മനസ്സിലാകാത്തത് ഇത് അപകടം പിടിച്ച യാത്രയാണ്
കരീക :അതുകൊണ്ടാണ് ഞാനും കൂടെ വരാം എന്ന് പറഞ്ഞത് എനിക്കിപ്പോൾ ആവശ്യത്തിന് മന്ത്രങ്ങൾ ഒക്കെ അറിയാമല്ലോ ഞാൻ കൂടെ വന്നാൽ ചേട്ടന് അത് ഒരു സഹായമാകും ദയവു ചെയ്ത് എന്നെ കൂടി കൊണ്ട് പോകു
സഹീർ :നീ തീരുമാനിച്ചു കഴിഞ്ഞല്ലോ ഇനി ഞാൻ എന്ത് പറയാനാണ് വേഗം തയ്യാറായികൊള്ളു നമുക്ക് ഉടനെ പുറപ്പെടണം
അല്പസമയത്തിനു ശേഷം സഹീറും കരീകയും കിഴക്കൻ മലപ്രദേശത്തേക്കുള്ള യാത്രയിൽ
സഹീർ :വേഗം പോകു സുൽത്താൻ ഇരുട്ടുന്നതിനു മുൻപ് നമുക്ക് അവിടെ എത്തണം
കരീക :ഇതിന് പിന്നിൽ കിരാതുകൾ തന്നെയാണെന്ന് ചേട്ടനു ഉറപ്പാണോ
സഹീർ :തീർച്ചയായും ഇത് അവർ തന്നെയാണ് മറ്റാർക്കും ഇത്തരം പ്രവർത്തി ചെയ്യാനാകില്ല
കരീക :അവരുടെ പ്രവർത്തിയെ നമുക്ക് കുറ്റം പറയാൻ കഴിയില്ല വർഷങ്ങൾക്ക് മുൻപ് ചന്ദ്രഗിരി ഭരിച്ചിരുന്ന മഹാരാജാവ് കിരാതുകളെ മുഴുവൻ കൂട്ടകൊല ചെയ്തിരുന്നു അവരുടെ കുഞ്ഞുങ്ങളെ പോലും വെറുതെ
💬 Comments
View all comments