Chapter Title : ദ വിച്ച് പാർട്ട് 3 [Fang leng]
ആണെന്ന് മാത്രം പറയരുത് അങ്ങനെ അല്ലല്ലോ അല്ലേ
കരീക :ഞാനൊരു കിരാത് അല്ലായിരുന്നെങ്കിൽ എന്ന് ഞാൻ ഇപ്പോൾ ആഗ്രഹിക്കുന്നു എന്നാൽ സത്യത്തെ എനിക്കൊരിക്കലും മാറ്റാൻ കഴിയില്ല
സഹീർ :ഇല്ല ഇതൊരിക്കാലും സത്യമാവില്ല നിനക്ക് ഒരു കിരാതിന്റെ ശരീരപ്രകൃതമല്ല നീ നുണ പറയുന്നതാണ് നീ ഒരിക്കലും ഒരു കിരാത് ആകില്ല
കരീക :ശെരിയാണ് എന്റെ ശരീരം തികച്ചും ഒരു മനുഷ്യനെ പോലെയാണ് കാരണം എന്റെ അച്ഛൻ ഒരു മനുഷ്യനാണ് ഇപ്പോൾ ഞാൻ എന്തിനാണ് ഇതൊക്കെ ചെയ്യുന്നത് എന്നാകും ചേട്ടൻ ചിന്തിക്കുന്നത് കാരണം എനിക്ക് ഈ രാജ്യത്തോട് മുഴുവൻ എന്റെ പ്രതികാരം വീട്ടണമായിരുന്നു എന്റെ കണ്ണ്മുന്നിൽ വച്ചാണു എന്റെ കുടുംബം മുഴുവൻ കൊലചെയ്യപ്പെട്ടത് പിശാചുക്കൾ എന്ന് മുദ്രകുത്തി എന്റെ വിഭാഗക്കാരെ മുഴുവൻ കൊന്നോടുക്കിയവരേയും അത് കണ്ട് രസിച്ച ഇവിടെയുള്ള ജനങ്ങളേയും ഞാൻ വെറുതെ വിടില്ല അതിനുവേണ്ടിഞാൻ ചേട്ടനെ ഉപയോഗിക്കുകയായിരുന്നു എനിക്ക് കൂടുതൽ ശക്തിവേണമായിരുന്നു കൂടാതെ കൊട്ടാരത്തെ കുറിച്ച് കൂടുതൽ അറിയുകയും വേണമായിരുന്നു ഇത് രണ്ടും നേടുവാൻ ഞാൻ കണ്ടെത്തിയ വഴിയായിരുന്നു ചേട്ടനുമായുള്ള സൗഹൃദം പക്ഷെ....
കരീകയുടെ വാക്കുകൾ കേട്ട സഹീറിനു തന്റെ സങ്കടവും ദേഷ്യവും നിയന്ത്രിക്കാനായില്ല അവൻ ഉടൻ തന്നെ തന്റെ വാൾ ഉറയിൽ നിന്ന് വലിചൂരി
കരീക :ചേട്ടൻ എന്തിനാണ് ഇപ്പോൾ വാൾ എടുക്കുന്നത് ചേട്ടൻ പേടിക്കണ്ട ഞാൻ ചേട്ടനെ ഒന്നും ചെയ്യില്ല ഞാൻ കിരത് ആണെങ്കിലും ഒരിക്കലും ഒരു പിശാച് അല്ല
കരീകയുടെ വാക്കുകൾ കേട്ട സഹീർ വീണ്ടും കോപം കൊണ്ട് ജ്വലിച്ചു
സഹീർ :നിർത്തിക്കോ വഞ്ചകി നീ ഇനി ഒരക്ഷരം മിണ്ടരുത് എന്നെ സ്നേഹിച്ചു വഞ്ചിച്ച
💬 Comments
View all comments