0%

Chapter Title : ദ വിച്ച് പാർട്ട്‌ 4 [Fang leng]

Author : Kambikathakal Read All Parts 114

രാജ്യത്തിന് ഇരട്ടി മധുരമാണ് ഉണ്ടായിരിക്കുന്നത് രാജകുമാരനോടൊപ്പം അവിടുത്തെക്ക് ഒരു കുമാരിയും പിറന്നിരിക്കുന്നു ഇവൾ അതി സുന്ദരിയാണ്

വൈദ്യയുടെ വാക്കുകൾ കേട്ട കുമാരിയുടെ ഉള്ളിൽ ജ്യോതിയുടെ വാക്കുകൾ വീണ്ടും വന്നു പതിച്ചു "നിങ്ങൾക്ക് ഒരു പെൺകുഞ്ഞ് ജനിക്കും അവൾ ഈ രാജ്യത്തിന്റെ നാശത്തിനു കാരണമായി തീരും അവളെ സ്നേഹിക്കുന്ന എല്ലവരും മരണപ്പെടും "

കുമാരി പഴയ കാര്യങ്ങൾ എല്ലാം ഓർത്ത് ഭയന്ന് വിറച്ചു

"കരീക.. വേഗം കരീകയെ വിളിക്കു "കുമാരി വൈദ്യയോട് ഭയത്തോട് കൂടി പറഞ്ഞു

വിധിയുടെ വിളയാട്ടം പോലെ അന്നേ ദിവസം ചന്ദ്രഗിരിയിൽ എല്ലാവരും കാത്തിരുന്ന രാജകുമാരൻ ജന്മമെടുത്തു അവനോടൊപ്പം അവളും ജനിച്ചു ഈ കഥയിലെ നായിക ദ വിച്ച് ഇനി ഇത് ഇവളുടെ കഥയാണ്

തുടരും...

കൂടുതൽ പേജ് എഴുതണം എന്നുണ്ടായിരുന്നു പക്ഷേ ഇനിയും താമസിച്ചാൽ കഥയുടെ ഫ്ലോ പോകും അതിനാൽ എല്ലവരും ക്ഷമിക്കുക ഈ പാർട്ട്‌ അല്പം ലാഗ് ആയോ എന്ന് സംശയമുണ്ട് അങ്ങനെ തോന്നിയെങ്കിൽ കമന്റിലൂടെ അറിയിക്കുക എല്ലവരുടേയും സപ്പോർട്ട് ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു ???

അടുത്ത ഭാഗത്തിൽ

"ഈ കുഞ്ഞ് ഒരിക്കലും ജീവിച്ചിരിക്കാൻ പാടുള്ളതല്ല ഇവൾ തീർച്ച യായും കൊല്ലപ്പെടുകതന്നെ വേണം "

"രാജകുമാരനെ ഓർത്താണോ കുമാരി ഈ ഭയപ്പെടുന്നത് അവൻ അഗ്നിയെ പോലെയാണ് അവനെതിരെ വരുന്ന എന്തിനെയും അവൻ ചാമ്പലാക്കും അവൻ അപരാചിതനാണ് "

"ഇരുണ്ട വനത്തിന് മുകളിലൂടെ ആ പട്ടം പറത്തുന്നത് ഒരു പിശാചാണ് വളരെ സുന്ദരിയായ ഒരു പിശാച് അതുകൊണ്ട് തന്നെ ആ പട്ടം സ്വന്തമാക്കുവാനുള്ള മോഹം അങ്ങ് മറന്നേക്ക് "

💬 Comments

View all comments