0%

Chapter Title : ദ വിച്ച് പാർട്ട്‌ 4 [Fang leng]

Author : Kambikathakal Read All Parts 103

അദ്ദേഹം കുമാരിയെ കാണാൻ പാടില്ല

കുമാരി :ശെരി കരീക ഞാൻ അല്പം മാറി നിൽക്കാം നീ എല്ലാം കൃത്യമായി ചെയ്യുമെന്ന് ഞാൻ കരുതുന്നു

അല്പസമയത്തിനുള്ളിൽ തന്നെ രാജകുമാരൻ അവിടേക്ക് എത്തി ചേർന്നു

കരീക :വന്നാലും കുമാരാ രാജകുമാരി അങ്ങക്കായി ഉള്ളിൽ കാത്തിരിക്കുകയാണ്

കുമാരൻ :കുഞ്ഞുങ്ങൾ ഉണ്ടാകാൻ ഞാൻ ഒട്ടനവധി പൂജകളും മറ്റും ചെയ്തതാണ് പക്ഷെ ഒന്നും ഭലം കണ്ടില്ല അതുകൊണ്ട് തന്നെ നിന്റെ മന്ത്രത്തിലും എനിക്ക് വിശ്വാസമില്ല

കരീക :അങ്ങ് ഉറപ്പായും ഒരു അച്ഛനാകുന്നതാണ് ഇത് എന്റെ വാക്കാണ്

കുമാരൻ :അമ്മ പറഞ്ഞതു കൊണ്ട് മാത്രമാണ് ഞാൻ നിന്നെപോലൊരാളെ വിശ്വസിക്കുന്നത് ഇനി പറയു ഞാൻ എന്താണ് ചെയ്യേണ്ടത്

കരീക :അങ്ങ് വലുതായി ഒന്നും ചെയ്യേണ്ട ആവശ്യമില്ല കുമാരിയുമായി സംഗമിക്കുന്നതിന് മുൻപ് ഈ ഔഷധം സേവിക്കണം അത്രയും മാത്രം മതി

കുമാരൻ :ഇത് എന്തൊരു വിചിത്രമായ ചടങ്ങാണ് ഇതുപോലെയൊന്ന് ഇതുവരെ ഞാൻ കെട്ടിട്ടില്ല

കരീക :ഇതെല്ലാം കുമാരന്റെ നന്മക്ക് വേണ്ടിയാണ് ഇതാ ഇത് കുടിക്കു

കുമാരൻ :ശെരി എനിക്ക് കുട്ടികൾ ഉണ്ടാകുമെങ്കിൽ ഇത് കുടിക്കുന്നതിൽ എനിക്ക് യാതൊരു ബുദ്ധിമുട്ടുമില്ല

ഇത്രയും പറഞ്ഞു കുമാരൻ ആ പാനിയം വേഗം സേവിച്ചു ശേഷം പതിയെ തന്റെ അറയിലേക്ക് പ്രവേഷിച്ചു

കുറച്ച് മാറി ഇതെല്ലാം കണ്ടുകൊണ്ട് നിന്ന കുമാരി വേഗം തന്നെ കരീകയുടെ അടുക്കൽ എത്തി

കുമാരി :നീ എന്താണ് കുമാരന് നൽകിയത് കുമാരൻ അവളെ കണ്ടാൽ പ്രശ്നമാകില്ലേ

കരീക :കുമാരി ഒന്നുകൊണ്ടും പേടിക്കണ്ട ഞാൻ കുമാരന് നൽകിയത് ഒരു മാന്ദ്രിക ജലമാണ് ഇനി അദ്ദേഹത്തിന് ചുറ്റും കുമാരിയെ മാത്രമേ കാണുവാൻ സാധിക്കു അതിനാൽ തന്നെ അറിയിലുള്ളത് മറ്റൊരാളാണെന്ന് കുമാരൻ ഒരിക്കലും തിരിച്ചറിയില്ല

കുമാരി :കൊള്ളാം കരീക ഇനി ഞാൻ എന്താണ് ചെയ്യേണ്ടത് എന്ന് കൂടി പറയു

കരീക :നാളെ കുമാരൻ ഉറക്കമുണരുമ്പോൾ കുമാരിയായിരിക്കണം അറയിൽ ഉണ്ടാകേണ്ടത് കൂടാതെ ആ പെൺകുട്ടിക്ക് നാളെ മുതൽ പ്രതേക പരിചരണങ്ങൾ നൽകണം അവളാണ് നമ്മുടെ അവസാന പ്രതീക്ഷ

കുമാരി :ശെരി കരീക ഞാൻ എല്ലാം നോക്കികൊള്ളാം

ഇതേ സമയം തന്റെ അറിയിലെത്തിയ കുമാരൻ കട്ടിലിലേക്കിരുന്ന് ജ്യോതിയോട് സംസാരിക്കാൻ

💬 Comments

View all comments