0%

Chapter Title : ദ വിച്ച് പാർട്ട്‌ 4 [Fang leng]

Author : Kambikathakal Read All Parts 341

വിശ്വാസങ്ങൾ കുറച്ച് കാലം പ്രശ്നമില്ലായിരുന്നു എന്നാൽ ഇപ്പോൾ വീണ്ടും തുടങ്ങിയിരിക്കുകയാണ് എന്ത് തന്നെയായാലും നമുക്ക് ഇത് കൂടി ഒന്ന് ശ്രമിച്ചു നോക്കാം ചിലപ്പോൾ വല്ല അത്ഭുതവും സംഭവിച്ചാലോ ഇനിയിപ്പോൾ ഒന്നും നടന്നില്ലെങ്കിലും പ്രശ്നമില്ല ഞാൻ കുറച്ച് കാര്യങ്ങൾ തീരുമാനിച്ചിട്ടുണ്ട് അതിനുസരിറിച്ചു നമുക്ക് മുന്നോട്ട് പോകാം "

രാജകുമാരന്റെ വാക്കുകൾ കേട്ട ജ്യോതി എന്ത് പറയണം എന്നറിയാതെ കുഴഞ്ഞു ഭയവും പരിഭ്രാമവും കൊണ്ട് അവളുടെ തൊണ്ട വരണ്ടു

"നീ എന്താ സ്വപനാ ഒന്നും മിണ്ടാത്തത് എന്നോട് പിണക്കമാണോ ഇതൊന്നും ഞാൻ വേണമെന്ന് കരുതിചെയ്യുന്നതല്ല "

എന്നാൽ അപ്പോഴും ജ്യോതി മൗനം പാലിച്ചു

"എന്താണ് കുമാരി പറ്റിയത് ആ മന്ത്രവാദി നിന്നോട് സംസാരിക്കരുത് എന്നോ മറ്റോ പറഞ്ഞോ "

"ഉം " കുമാരന്റെ ചോദ്യത്തിന് ജ്യോതി ഒന്ന് മൂളുക മാത്രം ചെയ്തു

"ഓഹ് അപ്പോൾ അതാണല്ലേ കാര്യം ഞാൻ വെറുതെ പേടിച്ചു എന്നാൽ ഇനി അധികം വൈകണ്ട എന്റെ അടുത്തേക്ക് വരൂ കുമാരി "

കുമാരൻ പതിയെ ജ്യോതിയെ തന്നിലേക്ക് അടുപ്പിച്ച ശേഷം ഗാഢമായി കെട്ടിപുണർന്നു

"ഇന്ന്‌ നിനക്ക് എന്തൊ വ്യത്യാസം ഉള്ളതുപോലെ എനിക്ക് അനുഭവപ്പെടുന്നുണ്ട് കുമാരി ചിലപ്പോൾ അതെന്റെ തോന്നൽ ആകാം എന്റെ മനസ്സ് പറയുന്നത് ഇത്തവണ നമ്മുടെ പ്രാർത്ഥന ദൈവം കേൾക്കുമെന്നാണ് "
ഇത്രയും പറഞ്ഞ ശേഷം കുമാരൻ പതിയെ ജ്യോതിയുടെ ചുണ്ടിൽ ചുംബിച്ചു അവൾ വിറച്ചുകൊണ്ട് ആ ചുംബനം ഏറ്റുവാങ്ങി പതിയെ തുടങ്ങിയ ചുംബനം കൂടുതൽ വേഗത്തിൽ ആകുവാൻ തുടങ്ങി കുമാരൻ പതിയെ ജ്യോതിയുടെ വസ്ത്രങ്ങൾ അഴിച്ചു മാറ്റി പതിയെ അവളുടെ ദേഹത്തിലൂടെ വിരലുകൾ ഓടിച്ചു

💬 Comments

View all comments