Chapter Title : ദ വിച്ച് പാർട്ട് 5 [Fang leng]
"ഇവിടെ ആരെയും കാണുന്നില്ലല്ലോ ഒന്ന് വിളിച്ചു നോക്കിയാലോ അല്ലെങ്കിൽ വേണ്ട ആരെങ്കിലും വന്നാൽ പട്ടം കിട്ടിയെന്ന് വരില്ല ആദ്യം പട്ടം സ്വന്തമാക്കാം എന്നിട്ടാകാം ബാക്കി കാര്യം "
അലി പതിയെ പട്ടം കെട്ടിയിരുന്ന മരത്തിനു മുൻപിലെത്തി
"ഹോ പട്ടം മുകളിലാണല്ലോ കെട്ടിയിരിക്കുന്നത് അതിപ്പോൾ എങ്ങനെ എടുക്കും ഉം മരത്തിൽ കയറാതെ വേറേ മാർഗ്ഗമില്ല "
അലി പതിയെ മരത്തിൽ പറ്റിപ്പിടിച്ചു കയറാൻ ശ്രമിമിച്ചു കൊണ്ടിരുന്നു
"ടപ്പ് "പെട്ടെന്നായിരുന്നു അലിയുടെ തലയിൽ ശക്തമായ എന്തൊകൊണ്ട് അടിയേറ്റത്
"എന്റുമ്മാ "നിലവിളിച്ചു കൊണ്ട് അലി താഴേക്കു വീണു പതിയെ പതിയെ അവന്റ ബോധം പൂർണമായും നഷ്ടമായി
അല്പസമയത്തിനു ശേഷം അലി പതിയെ തന്റെ കണ്ണുകൾ തുറന്നു അവനു തലയിൽ നല്ല വേദന അനുഭവപ്പെടുന്നുണ്ടായിരുന്നു അലിക്ക് മുൻപോട്ടു ചലിക്കുവാനും സാധിച്ചിരുന്നില്ല അവനെ ആരോ അവിടെയുള്ള മരത്തിൽ കെട്ടിയിട്ടിരിക്കുകയാണെന്ന് അവനു വളരെ വേഗം മനസ്സിലായി അലി പതിയെ ചുറ്റും നോക്കി
"ഇവിടെ ആരെയും കാണുന്നില്ലല്ലോ എന്നെ ആരായിരിക്കും ഇങ്ങനെ കെട്ടിയിട്ടിരിക്കുന്നത് എന്തായാലും ഒന്ന് വിളിച്ചു നോക്കാം ആരെങ്കിലും അവിടെയുണ്ടോ ദയവ് ചെയ്തു ഈ കേട്ടോന്ന് അഴിക്കണേ നാനൊരു പാവമാണെ "
അലി ഇത്തരത്തിൽ വിളിച്ചു കൂവാൻ തുടങ്ങി
"ഇത്ര പെട്ടെന്ന് ബോധം വന്നോ ഞാൻ കരുതി ഇന്നിനി എണീക്കില്ലേന്ന് " പെട്ടെന്നായിരുന്നു ആരോ അലിയോട് സംസാരിക്കാൻ തുടങ്ങിയത് അലി പതിയെ സംസാരം കേട്ട ഭാഗത്തേക്ക് തിരിഞ്ഞു അവിടെയവൻ കണ്ടത് അതിസുന്ദരിയായ ഒരു പെൺകുട്ടിയെയായിരുന്നു
അലി :(പടച്ചോനെ ഏതാ ഈ ഹൂറി ഇനി വല്ല മാലാഖയും ആയിരിക്കുമോ )
അലി ആ പെൺകുട്ടിയെ അടിമുടി നോക്കുവാൻ
💬 Comments
View all comments