Chapter Title : ദ വിച്ച് പാർട്ട് 5 [Fang leng]
തുടങ്ങി
"നീ എന്തിനാ എന്നെ ഇങ്ങനെ നോക്കുന്നത് "
പെൺകുട്ടി അല്പം കടുപ്പത്തിൽ അലിയോട് ചോദിച്ചു അവളുടെ സൗന്ദര്യത്തിൽ മയങ്ങിനിന്നിരുന്ന അലി പെട്ടെന്ന് തന്നെ സ്വബോധത്തിലേക്ക് തിരിച്ചു വന്നു പെട്ടെന്നാണ് അവന്റെ മനസ്സിൽ കിഷന്റെ വാക്കുകൾ ഓടിയെത്തിയത് "ഇരുണ്ട വനത്തിനു മുകളിൽ പട്ടം പറത്തുന്നത് ഒരു പിശാച് ആണ് വളരെ സുന്ദരിയായി ഒരു പിശാച് "
അലി :(ഉമ്മാ ഇത് അവള് തന്നെ ആ സുന്ദരിയായ പിശാച് )
തുടരും.
ഈ പാർട്ട് എത്രത്തോളം നന്നായി എന്നറിയില്ല ഇഷ്ടപ്പെട്ടെങ്കിൽ എല്ലാവരും സപ്പോർട്ട് ചെയ്യുക അടുത്ത പാർട്ട് അല്പം വൈകും എനിക്ക് എക്സാം വരുകയാണ് അതിനാൽ ഇനി കുറച്ചു കഴിഞ്ഞേ എഴുതുവാൻ സാധിക്കു പിന്നെ ബോയ്സ് ഓവർ ഫ്ലവറിന്റെ ഒരു മലയാളം വേർഷൻ തയ്യാറാക്കിയിട്ടുണ്ട് 4 പാർട്ട് ഇപ്പോൾ തന്നെ എഴുതി കഴിഞ്ഞു എക്സാം കഴിയുന്നത് വരെ അത് അപ്ലോഡ് ചെയ്യാം എന്നാണ് കരുതുന്നത് എല്ലാവരും സപ്പോർട്ട് ചെയ്യുക
💬 Comments
View all comments