Chapter Title : ദ വിച്ച് പാർട്ട് 5 [Fang leng]
ആഗ്രഹിക്കുന്നില്ല അതിനാൽ തന്നെ ചേട്ടൻ ഇതിനൊരു പരിഹാരം കാണണം
സഹീർ :എന്നെ കൊണ്ട് ഇതിൽ ഒന്നും ചെയ്യുവാനില്ല ഞാൻ നിസ്സഹായനാണ്
കരീക :ഇല്ല ചേട്ടനെ കൊണ്ട് സാധിക്കും ആ കുഞ്ഞിനെ അഗ്നിയിൽ ദഹിപ്പിക്കുകയാണെങ്കിൽ അവളും അവളുടെ ശാപവും എന്നനേക്കുമായി അവസാനിക്കുന്നതാണ്
സഹീർ :അപ്പോൾ അതാണല്ലേ നിനക്ക് വേണ്ടത് ഞാൻ അത് ചെയ്യുമെന്ന് നിനക്ക് തോന്നുന്നുണ്ടോ
കരീക :എനിക്കറിയാവുന്ന സഹീർ മറ്റേതിനെക്കാളും ഈ രാജ്യത്തിന് പ്രധാന്യം നൽകുന്ന വ്യക്തിയാണ് ഈ രാജ്യത്തെ രക്ഷിക്കാൻ ഇതുമാത്രമാണ് ഒരു വഴി ഒന്നുകിൽ ചേട്ടന് ആ കുഞ്ഞിനെ രക്ഷിക്കാം അല്ലെങ്കിൽ ഈ രാജ്യത്തേയും ഏതാണ് വേണ്ടതെന്ന് നിങ്ങൾ തന്നെ തീരുമാനിച്ചുകൊള്ളു
അല്പനേരത്തെ മൗനത്തിനു ശേഷം സഹീർ കരീകയോട് സംസാരിച്ചു തുടങ്ങി
"ശെരി ഞാൻ ഇത് ചെയ്യാം പക്ഷെ അതിനു പകരമായി നീ എനിക്ക് വേണ്ടി ഒരു കാര്യം ചെയ്തു തരണം "
കരീക :എന്താണെങ്കിലും പറഞ്ഞുകൊള്ളു
സഹീർ :ഞാൻ ഈ കൊട്ടാരത്തിൽ നിന്ന് പോകുവാൻ ആഗ്രഹിക്കുന്നു നീ അതിനുള്ള അനുവാദം എനിക്ക് വാങ്ങി നൽകണം
കരീക :ഇവിടെ നിന്ന് പോകുവാനോ ചേട്ടൻ എന്താണ് ഉദ്ദേശിക്കുന്നത്
സഹീർ :എനിക്ക് ഇവിടുത്തെ ജീവിതം മടുത്തിരിക്കുന്നു ഇവിടം എനിക്ക് സങ്കടം മാത്രമാണ് നൽകിയത് അതിനാൽ തന്നെ ഇനിയുള്ള കാലം ഈ രാജ്യത്തിലെവിടെയെങ്കിലും ഒരു സാധാരണ വ്യക്തിയായി ജീവിക്കാനാണ് എന്റെ ആഗ്രഹം
കരീക :ശെരി ചേട്ടന് അതാണ് വേണ്ടതെങ്കിൽ ഞാൻ അതിനുള്ള അനുവാദം വാങ്ങി നൽകാം
സഹീർ :എങ്കിൽ ഇന്ന് വൈകുന്നേരം ആ കുഞ്ഞുനെ നീ സാരദു നദികരയിലേക്ക് കൊണ്ട് വരു അവിടെ വച്ച് ഞാൻ നീ പറഞ്ഞ കാര്യം നിർവഹിക്കാം
കരീക :ശെരി ചേട്ടാ എല്ലാത്തിനും ഒരുപാട് നന്ദി
വൈകുന്നേരം സാരദു നദിക്കര
സഹീർ നദികരയിലായി വലിയൊരു വൈക്കോൽ കൂന തന്നെ ഉണ്ടാക്കിയിരുന്നു
സഹീർ :തയ്യാറെടുപ്പുകൾ എല്ലാം കഴിഞ്ഞിരിക്കുന്നു ഇനി കുഞ്ഞിനെ എന്റെ കയ്യിലേക്ക് നൽകു
കരീക ഉടൻ തന്നെ കുഞ്ഞിനെ സഹീറിന് കൈമാറി സഹീർ കുഞ്ഞിനെ വൈക്കോൽ കൂനയിലേക്ക് വച്ച ശേഷം അതിലേക്ക് തീ പകർന്നു വളരെ വേഗം തന്നെ ആ തീ ആളിപടരുവാൻ തുടങ്ങി ഒപ്പം
💬 Comments
View all comments