ദ വിച്ച് പാർട്ട്‌ 7 [Fang leng]

📝 Ongoing

👁 47625 views ❤ 155 likes 💬 4 comments

ദ വിച്ച് പാർട്ട്‌ 7 The Witch Part 7 | Author : Fang leng | Previous Part

ദാമു പതിയെ പട്ടം കയ്യിൽ വാങ്ങിച്ചു ശേഷം

ദാമു :തീർച്ചയായും ഞാൻ വാക്കുപറഞ്ഞാൽ അത് വാക്കാണ് നിന്റെ ഉമ്മയെ തീർച്ചയായും ഞാൻ മോചിപ്പിക്കും

ഇത് കേട്ട അലിയുടെ മുഖം സന്തോഷംകൊണ്ട് വിടർന്നു

"പക്ഷെ ഇപ്പോൾ അല്ലെന്ന് മാത്രം "

ദാമു ചിരിച്ചു കൊണ്ട് പറഞ്ഞു

അലി :അങ്ങ് എനിക്ക് വാക്ക് തന്നതല്ലേ

ദാമു :അതെ ഞാൻ നിന്റെ ഉമ്മയെ മോചിപ്പിക്കാം എന്ന് പറഞ്ഞിരുന്നു പക്ഷെ എപ്പോൾ ആണെന്ന് പറഞ്ഞിരുന്നോ ഹ ഹ

അലി :ഇല്ല ഇത് ചതിയാണ്

ദാമു :പിന്നെ നീ എന്ത് കരുതി നിന്റെ ഉമ്മയെ ഞാൻ ഈ പീറ പട്ടത്തിനു വേണ്ടി വിട്ടയക്കുമെന്നോ ഹ ഹ നീ എന്തൊരു മണ്ടനാണ് അലി ഇനി നീ ഒരു കാര്യം മനസ്സിലാക്കണം അടിമകൾ എന്നും അടിമകൾ തന്നെയാണ് നിന്റെ ഉമ്മയെ നിനക്ക് ഇവിടെ നിന്ന് ഒരിക്കലും മോചിപ്പിക്കാൻ കഴിയില്ല

"ടാ "അടുത്ത നിമിഷം തന്നെ അലി ദാമുവിനെ ചവിട്ടി വീഴ്ത്തി

"കൊല്ലുമെടാ നിന്നെ " അലി ദാമുവിന്റ അടുത്തേക്ക് പാഞ്ഞു എന്നാൽ അടുത്ത നിമിഷം ദാമുവിന്റ കൂട്ടുകാർ അലിയെ കൂട്ടത്തോടെ ആക്രമിക്കാൻ തുടങ്ങി അവർ അലിയെ താഴേക്കു തള്ളി വീഴ്ത്തി ശേഷം കൂത്തോടെ ചവിട്ടാൻ തുടങ്ങി ഇതിനിടക്ക് നിലത്ത് നിന്നെഴുനേൽറ്റ ദാമുവും അവരോടൊപ്പം കൂടി

ദാമു :എന്റെ എച്ചിൽ തിന്ന് കൊഴുത്ത പട്ടിക്ക് ഇത്രയും അഹങ്കാരമോ ഇനി ഇവൻ നേരെ നടക്കരുത്

ഇത്രയും പറഞ്ഞു ദാമു ശക്തമായി തന്നെ അലിയുടെ നെഞ്ചിലേക്ക് ചവിട്ടാൻ ശ്രമിച്ച

📚 Chapters

1 published

Related Stories

💬 Comments

View all comments