0%

Chapter Title : ഡാ നീയിന്ന് ഫ്രീയാണോ 3 [ശാന്തൻ]

Author : Kambikathakal Read All Parts 198

KSRTC ബസ്സ് സ്റ്റേഷനിൽ  എത്തുമ്പോൾ  ശാന്തി  നറു പുഞ്ചിരിയോടെ വരവേല്ക്കാൻ  എത്തിയിരുന്നു... കറുപ്പ്  ബോർഡറുള്ള ചന്ദന  നിറമുള്ള സാരിയും  ഇണങ്ങുന്ന കറുത്ത  സ്ലീവ് ലെസ്  ബ്ലൗസുമാണ് വേഷം... പഴുത്ത ഗോതമ്പിന്റെ നിറമുള്ള  ശാന്തിയുടെ  മേനിയിൽ കറുത്ത  ബ്ലൗസിന്റെ  കോൺട്രാസ്റ്റ് ശേഖറിനെ കൊതിപ്പിച്ചു....

ആ  ഒഴുക്കൻ കൈകളും  ക്ലാസ്സിക്  മിലുള്ള ഹെയർ കട്ടും ഒക്കെ  ശാന്തിക്ക്  വല്ലാത്തൊരു പ്രൗഢി നല്കിയിട്ടുണ്ട്.

8.20 ന് പോകാൻ തയാറായി നിന്ന കോട്ടയം  ഡീലക്സിൽ  രണ്ടു പേരും  കയറിപ്പറ്റി..  വലത് വശത്ത്  രണ്ട്  പേർക്കുള്ള സീറ്റ്..  വിൻഡോ  സൈഡ്  സീറ്റിൽ ശാന്തി ഇരുന്നു... തൊട്ടുരുമ്മി  ശേഖറും........ സൈഡിൽ ഉള്ള ഗ്ലാസ്സ് നീക്കി ശാന്തി  വലത് കൈ പൊക്കി വച്ചു... ശേഖർ വെറുതെ പാളി  നോക്കി.... ശാന്തിയുടെ  അതി മനോഹരമായ മിനുത്ത  വെളുത്ത  കക്ഷം കണ്ടു... ശേഖറിന്റെ ജവാൻ അത്  മനസ്സിലാക്കി എന്നോണം  വടി പോലെ നിന്നു.... ആ മിനുത്ത കക്ഷം  വടിച്ചെടുക്കാനാണ് ശേഖറിന്  അപ്പോൾ തോന്നിയത്...

' കുറഞ്ഞ  പക്ഷം  ഒന്ന് നക്കാനെങ്കിലും ....?'

ശേഖറിന്  വല്ലാത്ത കൊതി....

' അവൻ ' വല്ലാതെ  കുലച്ച് നില്പാണ്  ..

ഭാവമാറ്റം ശേഖറിന്റെ  മുഖത്ത് കാണാം...

' എന്താ... വല്ലാതെ..?'

ശാന്തിക്ക്  എന്തോ അരികും മൂലയും  പിടി കിട്ടിയ  പോലെ ..!

' ഹേ ... ഒന്നൂല്ല...!'

ശേഖർ  ഒഴിഞ്ഞു മാറി...

' എന്നാലും...?'

ശാന്തിക്ക്  അതറിയണം...

' വടിച്ചു... അല്ലേ...?'

പതിഞ്ഞ ശബ്ദത്തിൽ  ശേഖർ  ശാന്തിയുടെ  കാതിൽ  മൊഴിഞ്ഞു.

' ഹൂം... അപ്പോ അതാണ് കാര്യം... കള്ളൻ...!'

ശേഖറിന്റെ കയ്യിൽ  ആരും കാണാതെ

💬 Comments

View all comments