0%

Chapter Title : ഡാ നീയിന്ന് ഫ്രീയാണോ 3 [ശാന്തൻ]

Author : Kambikathakal Read All Parts 200

കൊഞ്ചിച്ച്  നുള്ളി  ശാന്തി  ചിണുങ്ങി...

' ഇന്നലെ കളിയാക്കിയതോ കള്ളൻ...?'

കൊതി  കൊണ്ട്  ശേഖറിന്റെ കൈയിലെ മുടിയിൽ പിടിച്ച്  വലിച്ച് ശാന്തി മൃദുവായി അമർത്തി ചോദിച്ചു

' കൈ  പൊക്കി  വച്ചപ്പോ  മറ്റുള്ളോർ  ശ്രദ്ധിക്കുന്നു....! മറ്റാരും  കണ്ട്  കൊതി  കൊള്ളണ്ട...'

' മുടി  കളഞ്ഞതല്ലേ....?'

' അത് കൊണ്ട്  ഭംഗി കൂടി... നോട്ടവും...'

' അയ്യോ... ആരും കണ്ട്  കൊതിക്കാനല്ല.... വടിച്ച കക്ഷത്തിലൂടെ  തണുത്ത കാറ്റടിക്കുമ്പോൾ  ഉള്ള സുഖം...! പ്ലീസ്...'

നേർത്ത സുഖം അനുഭവിക്കാൻ ശാന്തി കെഞ്ചി.... ശേഖർ  പിന്നെ ഒന്നും  പറഞ്ഞില്ല...

മുട്ടിയുരുമ്മി കോട്ടയത്ത്  എത്തിയപ്പോൾ ശേഖറിനെ  പോലെ  ശേഖറിന്റെ  കുട്ടനും നല്ല  മൂഡിൽ ആയിരുന്നു

ബ്രേക്ക്ഫാസ്റ്റ് കഴിക്കാൻ  കേറിയ നേരം മുഴുവൻ അറിയാത്ത  പോലെ എന്നാൽ അറിഞ്ഞും  കൊണ്ട് ശാന്തി  തന്റെ ലോകോത്തര  കക്ഷം കാട്ടി ശേഖറിനെ  പ്രലോഭിപ്പിച്ച്  കൊണ്ടേ  ഇരുന്നു...

അത് കണ്ട് ശേഖർ ചുണ്ട് നനയക്കുന്നത് കാണുന്നത്  ശാന്തിക്ക്  ഒരു  സാഡിസ്റ്റ്  കുസൃതി  ആയിരുന്നു

കോട്ടയത്ത്  ബ്രേക്ക്  ഫാസ്റ്റ് കഴിഞ്ഞ  ശേഷം  ശേഖറിന്  മൂന്നാല് ജോഡി പാൻസും ഷർട്ടും ഇന്നർ വെയർ  ഉൾപ്പെടെ  വാങ്ങി  കൂട്ടി... നല്ല കുറച്ച്  സാരിയും  മോഡേൺ ബ്രായും  പാന്റിസും  വാങ്ങാൻ ശാന്തി മടിച്ചില്ല...

അതിനിടെ  ഒരു രസകരമായ സംഭവം  നടന്നു.... മേൽ തട്ടിലെ  സാരി ശാന്തി ചൂണ്ടി  കാണിച്ച നേരം  സെയിൽസ് മാൻ  ആർത്തിയോടെ വായും പൊളിച്ച് കക്ഷത്തിൽ കണ്ണ് ഉറപ്പിച്ചത് കണ്ട്  ശേഖർ  പറഞ്ഞു...

' കണ്ട്  കഴിഞ്ഞെങ്കിൽ ആ  സാരി  ഒന്ന്  എടുത്ത് തന്നാൽ കൊള്ളായി രുന്നു....!'

സെയിൽസ്മാന്റെ മുഖത്ത് ചോരമയം  ഇല്ലായിരുന്നു...

💬 Comments

View all comments