0%

Chapter Title : ദാമ്പത്യ വിരസത 10 [മൊൻക്രജു] [Climax]

Author : kkstories Read All Parts 4.1K

തിരികെ വീട്ടിൽ എത്തി. തിരികെ വന്നതിൽ പിന്നീട് ഞാൻ അവളോട് അധികം സംസാരം ഇല്ലാതെ ആയി. എന്നാൽ വീട്ടുകാരുടെ മുമ്പിൽ നോർമൽ ആയി തന്നെ തുടർന്നു.

കിടപ്പ് മുറിയിൽ വന്നാൽ ഞാനും അവളും രണ്ടു അറ്റത്തായി സ്വന്തം കാര്യം നോക്കി പോന്നു. അവൾ അവൻ്റെ കൂടെ ഫോണിൽ കൂടെ കുടുംബം നടത്തുമ്പോൾ ഞാൻ വല്ല തുണ്ടോ കഥയോ വായിച്ച് പോന്നു.

അങ്ങനെ ഇരിക്കെ ഞാൻ വിദേശത്തേക്ക് പോയി.അവൾ ഇവിടെ എൻ്റെ കൂടെ കഴിയുമ്പോൾ തന്നെ അയാളുടെ കൂടെ കുടുംബം നടത്തുന്നത് കണ്ട് നിൽക്കാൻ എനിക്ക് മനസ് വന്നില്ല. ചിലപ്പോൾ ഏതെങ്കിലും ദുർബല നിമിഷത്തിൽ എനിക്ക് അവളോട് എന്നെ അവരുടെ കൂടെ കൂട്ടാൻ വല്ലതും പറയാൻ തോന്നിയാലോ?.

ഇതൊന്നും കാണാനും കേൾക്കാനും വയ്യ, തൽക്കാലം നാട് വിടാം എന്ന് മാത്രം ആയിരുന്നു ചിന്ത. പണ്ട് വിവാഹത്തിന് ശേഷം ഞാൻ നാട്ടിൽ തന്നെ തുടർന്നത് വീട്ടുകാരുടെ മുൻപിൽ എൻ്റെ ഇമേജ് നഷ്ടപ്പെടുത്തുന്നു. പെണ്ണിനെ കിട്ടിയപ്പോൾ നാട്ടിൽ പൊന്നു എന്ന്.

വിദേശത്ത് വീണ്ടും പോകുവാ എന്ന് വീട്ടുകാരോട് പറഞ്ഞ കൂട്ടത്തിൽ ആണ് അവൾ അറിഞ്ഞത് പോലും. അവളോട് പോകുന്നതിനെ പറ്റി സൂചിപ്പിച്ചത് പോലും ഇല്ല.

എൻ്റെ മനസിൽ അവൾ എന്തെങ്കിലും പറഞ്ഞ് എൻ്റെ പോക്ക് തടഞ്ഞാലോ എന്നായിരുന്നു. തന്നെയുമല്ല ചിലപ്പോൾ അവൾ എന്നെ ഇപ്പോഴും അവളുടെ വഴിക്ക് കൊണ്ടുവരാൻ ശ്രമിക്കുന്നത് പോലെ എനിക്ക് തോന്നി. മനസ്സ് കൊണ്ട് അവൾക്ക് വേണ്ടത് അതാണെന്ന് എനിക്ക് അറിയാം.

പോകുന്ന കാര്യം അറിഞ്ഞപ്പോൾ പോലും അവൾ എന്നോട് പോയി വാ ഏട്ടാ എന്നാണ് പറഞ്ഞത്. എന്നാല്

💬 Comments

View all comments