Chapter Title : ഡാനിയുടെ മമ്മിയും ക്രിസ്റ്റിയും [സ്മിത]
മുഖം അല്‍പംകൂടി അവളിലേക്ക് അടുപ്പിച്ച് അവന്‍ ചോദിച്ചു:
“പകരം എന്ത് തരും?”
അത്തരം ഒരു ചോദ്യം അവള്‍ പ്രതീക്ഷിച്ചില്ല. എന്താണ് ഉദ്ദേശിക്കുന്നത് ഇവന്‍? പണമാണോ?
“പകരം ഒന്നും തരാന്‍ ഉദ്ദേശിക്കുന്നില്ല, ഞാന്‍,”
സെലിന്‍ ശബ്ദമുയര്‍ത്തി.
“നീ നിര്‍ത്തിയേ പറ്റൂ. ചെയ്യുന്നത് തെറ്റായത് കൊണ്ടും ഇല്ലീഗല്‍ ആയത് കൊണ്ടും...”
അവളും മുഖം അല്‍പ്പം കൂടി അവനിലേക്ക് അടുപ്പിച്ചു. പിന്നെ പറഞ്ഞു:
“ഇനി വരുമ്പം ഞാന്‍ നിന്‍റെ വല്യപ്പനെ കണ്ട് കാര്യം പറയും. ആ മനുഷ്യന്‍ എന്തായാലും നിന്‍റെ ഈ ഉപദ്രവത്തിനു സൈഡ് പറയും എന്ന് ഞാന്‍ കരുതുന്നില്ല...”
സെലിന്‍ അത് പറഞ്ഞിട്ട് അവനെ രൂക്ഷമായി നോക്കി.
എന്നാല്‍ അവന്‍റെ മുഖത്ത് കാര്യമായ ഭാവ വ്യത്യാസങ്ങള്‍ ഒന്നുമുണ്ടായില്ല.
ഇത്രയൊക്കെയായിട്ടും എന്തൊരു ശാന്തതയാണ് ഇവന്‍റെ മുഖത്ത്!
“വല്യപ്പന്‍ എന്റൊ കാര്യത്തില്‍ ഒന്നും എടപെടത്തില്ല...”
അവന്‍ പറഞ്ഞു.
“എന്റെ് പെഴച്ച മമ്മി കണ്ടവന്റെ ആരുടെയോ കൂടെ കഴപ്പ് തീര്ക്കാ ന്‍ പോയേപ്പിന്നെ എന്നെ ഒരു കാര്യത്തിലും വല്യപ്പന്‍ ഒരു കുഞ്ഞു വഴക്ക് പോലും പറയത്തില്ല...”
അവന്‍ പറഞ്ഞ ഓരോ വാക്കും അവളില്‍ ദേഷ്യവും എന്നാല്‍ അല്പ്പം് അനുകമ്പയും നിറച്ചു.
പിഴച്ച മമ്മി എന്നാണ് അവന്‍ പറഞ്ഞത്. ആരുടെയോ കൂടെ ഒളിച്ചോടിപ്പോയി എന്നും. വെറുതെയല്ല അവന്‍ ഇങ്ങനെ ആയത്!
“മാത്രമല്ല...”
അവന്‍ അവളുടെ കണ്ണുകളിലേക്ക് തറച്ചു നോക്കി.
“ആന്റിയെപ്പോലെ നല്ല ഒരു ആറ്റന്‍ പീസ് ഞങ്ങടെ വീട്ടി വന്നു ഇന്നു വല്യപ്പന്‍ അറിയാതിരിക്കുന്നതാ നല്ലത്!”
അവന്‍ പറഞ്ഞ അശ്ലീലം കേട്ട് ഞാനൊന്നു പുളഞ്ഞു. ശരിക്കും അപമാനിക്കപ്പെട്ട അനുഭവം.
“ഞാന്‍ നിന്റെീ ക്ലാസ് മേറ്റിന്റെു അമ്മയാ,”
💬 Comments
View all comments