0%

Chapter Title : ഡാനിയുടെ മമ്മിയും ക്രിസ്റ്റിയും [സ്മിത]

Author : സ്മിത Read All Parts 45.4K

നീ,”

അവസാനം അവള്‍ പറഞ്ഞു.

“ഒരു ഡീല്‍ ആണ് നടന്നത്. അത് പാലിക്കാനുള്ള നേരും നെറിയും നീ കാണിക്കണം...”

അവള്‍ അവന്‍റെ നേര്‍ക്ക് വിരല്‍ ചൂണ്ടി.

“ഷുവര്‍...”

അവന്‍ ചിരിച്ചു.

“ലൈഫ് ലോങ്ങ്‌ ഡീല്‍ അല്ല അത്...എത്ര കാലത്തേക്ക് എന്നും കൂടി പറഞ്ഞിരുന്നു. ഓര്‍മ്മ കാണൂല്ലോ!”

അവള്‍ ഒന്നും മിണ്ടിയില്ല.

“വാ സെലിനെ...”

ക്രിസ്റ്റി പറഞ്ഞത് കേട്ടുകൊണ്ടാണ് ഫിലിപ്പ് വന്നത്. അയാള്‍ അവളുടെ കൈ പിടിച്ച് കോമ്പൌണ്ടില്‍ നിര്‍ത്തിയിട്ടിരുന്ന അവരുടെ കാറിനടുത്തേക്ക് നീങ്ങി.

[തുടരും]

💬 Comments

View all comments